
അപേക്ഷ ക്ഷണിച്ചു
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ നടത്തുന്ന ഫൈബർ റിഇൻഫോസ്ഡ് പ്ലാസ്റ്റിക് പ്രോസസ്സിംഗ് (FRP) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ITI (NCVT/SCVT) fitting, Plastic processing operator, foundry, Tool and Die, Machinist തുടങ്ങിയ ട്രെയ്ഡുകൾ വിജയിച്ചവർക്കും, ടെക്നിക്കൽ ഹൈ സ്‌കൂളുകളിൽ നിന്ന് FITTER, ടർണർ, തുടങ്ങിയ ട്രേഡുകൾ പഠിച്ച് THSLC പാസായവർക്കും അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 26. 20 പേർക്കാണ് പ്രവേശനം. വിശദവിവരങ്ങൾക്ക്: 0471 2360391, 9744328621, 9895283025, 9656399657.