ഓൺലൈൻ സേവനങ്ങളുടെ പരിശീലനം News Desk 22 October 2025 03:35 PM സി ഡിറ്റ് താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ പ്രായഭേദമന്യേ എല്ലാവർക്കും കമ്പ്യൂട്ടർ ബേസിക്സും ഓൺലൈൻ സേവനങ്ങളും ചെയ്യാനുളള പരിശീലനം നൽകുന്നു. ഫോൺ: 9947763222