അധ്യാപക ഒഴിവ് News Desk 24 September 2025 05:25 PM ഗവണ്മെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 29ന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ.