ജില്ലാ വികസന സമിതി യോഗം 27ന് News Desk 24 September 2025 05:45 PM കോട്ടയം സെപ്റ്റംബർ മാസത്തെ ജില്ലാ വികസന സമിതി യോഗം സെപ്റ്റംബർ 27ന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് കോൺ ഫറൻസ് ഹാളിൽ ചേരും.