വയനാട് നഗരസഭകളിൽ മത്സരചിത്രം തെളിഞ്ഞു
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ജില്ലയിലെ നഗരസഭ ഡിവിഷനുകളിൽ മത്സരചിത്രം തെളിഞ്ഞു. തിങ്കളാഴ്ച നാമനിർദേശ പത്രികകൾ പിൻവലിക്കാനുള്ള സമയപരിധി അവസാനിച്ച ശേഷം വരണാധികാരികൾ അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടു.
മാനന്തവാടി നഗരസഭയിലെ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ
1. പഞ്ചാരക്കൊല്ലി
അബ്ദുൾ സമദ് – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (കണ്ണട)
കെ വി ജുബൈർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രൂപേഷ് പിലാക്കാവ് – ഭാരതീയ ജനതാ പാർട്ടി (താമര),
സുഹൈർ സി എച്ച് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
2. ജെസ്സി
ജോസഫ്- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ബബിത കെ ബി – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (കണ്ണട)
ബാലകൃഷ്ണൻ ടി ആർ- ഭാരതീയ ജനതാ പാർട്ടി (താമര)
വി കെ ശിവൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
3. പിലാക്കാവ്
കൃഷ്ണൻ വി.എ – ഭാരതീയ ജനതാ പാർട്ടി (താമര)
പ്രദീപൻ (മനോജ്) – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
മനു മാധവൻ (മൊബൈൽ ഫോൺ)
സതീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
4. കല്ലിയോട്ട്
നസ്‍ല പി – കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രജില – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
5. കല്ലുമൊട്ടംകുന്ന്
ജിൻഷ സുനീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ലില്ലി ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റീന സജീവൻ – ഭാരതീയ ജനതാ പാർട്ടി ( താമര)
6. അമ്പുകുത്തി
പുഷ്പ കെ ജി – ഭാരതീയ ജനതാ പാർട്ടി (താമര)
മോളി ദിലീപ് – പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
റസീന സിദ്ധീഖ് – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
7. ചോയിമൂല
രാധ രാമൻ – കേരള കോൺഗ്രസ് (ഓട്ടോറിക്ഷ)
വത്സ- ഭാരതീയ ജനതാ പാർട്ടി (താമര)
ശരണ്യ എം സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
8. ഒണ്ടയങ്ങാടി
തോമസ് സെബാസ്റ്റ്യൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പി ടി ബിജു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ശശികുമാർ – ഭാരതീയ ജനതാ പാർട്ടി (താമര)
9. വിൻസെന്റ് ഗിരി
അഡ്വ. ഗ്ലാഡിസ് ചെറിയാൻ -(കുട),
ബിജി എ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
അഡ്വ: സുകന്യ എം ജി – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
10. വരടിമൂല
നൗഷാദ് പുത്തൻതറ- (കുട)
പി എം ബെന്നി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രജനീഷ് എം ആർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് ( ചുറ്റികയും അരിവാളും നക്ഷത്രവും)
സനിൽ കുമാർ കെ പി – ഭാരതീയ ജനതാ പാർട്ടി (താമര)
11. മുദ്രമൂല
അനിത – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ദിവ്യ ചന്ദ്രൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ലക്ഷ്മി – ഭാരതീയ ജനതാ പാർട്ടി (താമര)
12. ചെറൂർ
കൗസല്യ അച്ചപ്പൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഗിരിജ എൻ സി – ഭാരതീയ ജനതാ പാർട്ടി (താമര )
സുനിത – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും )
13. കുറക്കൻമൂല
ഷീബ ടീച്ചർ- (ജീപ്പ്)
ഷെല്ലി ജിൽസ് തെനംകുഴിയിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
14. കുറുവ
ഷിബു കെ ജോർജ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സാബു പോൾ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സുഗതൻ കെ – ഭാരതീയ ജനതാ പാർട്ടി (താമര)
15. കാടൻകൊല്ലി
അനുഷ സുനീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ലിസി ജോസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ലീല – ഭാരതീയ ജനതാ പാർട്ടി (താമര)
16. പയ്യംപള്ളി
ചന്ദ്രൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ജേക്കബ് സെബാസ്റ്റ്യൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ജോയൽ ജോസഫ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
17. പുതിയിടം
ഡെയ്സി ബാബു – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ദിവ്യ വി എം – ഭാരതീയ ജനതാ പാർട്ടി (താമര)
സബിത വി പി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
18. കൊയിലേരി
മഞ്ജുള അശോകൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
വസന്ത രാമൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ശാന്ത രവി – (ജീപ്പ്)
ഷൈനി വാഴോലിൽ – (കുട)
19. താന്നിക്കൽ
മേരി ജോസഫ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സ്മിത അനിൽകുമാർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
20. വള്ളിയൂർക്കാവ്
ശരണ്യ ശ്രീജിത്ത് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സുജാത എൻ.എസ് – ഭാരതീയ ജനതാ പാർട്ടി (താമര )
സുപ്രഭ ബാലചന്ദ്രൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
21. മൈത്രി നഗർ
ഷീജ ഫ്രാൻസിസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സിനി ബാബു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
22. ചെറ്റപ്പാലം
അബൂട്ടി ചാത്തമ്പത്ത് – (കുട)
സി. കുഞ്ഞബ്ദുള്ള- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ഫൈസൽ സിറ്റാടൽ – (ക്രിക്കറ്റ് ബാറ്റ്)
മുരളീധരൻ – ഭാരതീയ ജനതാ പാർട്ടി (താമര)
23. ആറാട്ടുതറ
മനോജ് ഗോപാലൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഷൈല ജോസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
24. പെരുവക
ഉണ്ണികൃഷ്ണൻ (ശ്രീജിത്ത് ഇ.കെ) – ഭാരതീയ ജനതാ പാർട്ടി (താമര)
ക്ലീറ്റസ്. കെ. സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
ശശികുമാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
25. താഴെയങ്ങാടി
രജീഷ് – ഭാരതീയ ജനതാ പാർട്ടി (താമര)
ഹംസ.പി. കെ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റോബി മാർക്ക് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
26. മാനന്തവാടി ടൗൺ
ആഗ്നസ് റീന – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
അഡ്വ. സിന്ധു സെബാസ്റ്റ്യൻ – (കുട)
സീന – ഭാരതീയ ജനതാ പാർട്ടി (താമര)
27. ഗോരിമൂല
എ. ഉണ്ണികൃഷ്ണൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മാത്യു. ഒ. എം – ഭാരതീയ ജനതാ പാർട്ടി (താമര)
പി.വി.എസ് മൂസ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
എം. ടി. സജീർ – (കാർ)
28. എരുമത്തെരുവ്
അന്നമ്മ ജോർജ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ഉഷ – ഭാരതീയ ജനതാ പാർട്ടി (താമര)
നൂർജഹാൻ – (കുട)
29. ക്ലബ്‌കുന്ന്
കുസുമ – ഭാരതീയ ജനതാ പാർട്ടി (താമര)
സജ്‌ന ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സൽമ – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ (കണ്ണട)
റജീന പടയാൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
30. പരിയാരംകുന്ന്
ജോൺ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ദിനേഷ് കുമാർ- ഭാരതീയ ജനതാ പാർട്ടി (താമര)
കെ.പി പോൾ – കേരള കോൺഗ്രസ് എം (രണ്ടില)
31. ഒഴക്കോടി
പി.വി. ജോർജ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
കെ. പ്രദീഷ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സന്തോഷ് കുമാർ. കെ – ഭാരതീയ ജനതാ പാർട്ടി (താമര)
32. പാലാക്കുളി
നിർമ്മല – ഭാരതീയ ജനതാ പാർട്ടി (താമര)
ലേഖ രാജീവൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഷാൻറി ബിജു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
33. കുഴിനിലം
അഖിൽ കെ – ഭാരതീയ ജനതാ പാർട്ടി (താമര),
ഡെന്നിസൺ കണിയാരം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രാജു മൈക്കിൾ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
34. കണിയാരം
വി.യു. ജോയ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഷിംജിത്ത് – ഭാരതീയ ജനതാ പാർട്ടി (താമര)
അറക്കൽ സോമദാസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
35. പുത്തൻപുര
അഖിലേഷ്. കെ. എസ് – നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (കാഹളം മുഴക്കുന്ന മനുഷ്യൻ)
പ്രേംകുമാർ കെ എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
സുമതി ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
36. കുറ്റിമൂല
ഉഷാ കേളു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നീതു രാകേഷ് – ഭാരതീയ ജനതാ പാർട്ടി (താമര)
സൽമ സലീം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
37. ചിറക്കര
നൗഫൽ പഞ്ചാരക്കൊല്ലി – സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ (കണ്ണട)
വി.ആർ. പ്രവീജ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മുജീബ് കോടിയാടൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രാഖിൽ പി ജി – ഭാരതീയ ജനതാ പാർട്ടി (താമര)
കൽപ്പറ്റ നഗരസഭയിലെ ഡിവിഷനുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികൾ
1. മണിയങ്കോട്
ബിന്ദു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മഞ്ജു ഷ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശാന്തകുമാരി ടീച്ചർ – ഭാരതീയ ജനതാ പാർട്ടി (താമര)
2. പുളിയാർമല
ജീൻസൺ പി ജെ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രഞ്ജിത്ത് ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
സനുഷ കുമാർ കെ.എ – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
3. ഗവൺമെന്റ് ഹൈസ്കൂൾ
സി. കെ. നിഷ ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പി.ആർ.നിർമ്മല – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
4. നെടുങ്ങോട്
ഷബാന.സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സീനത്ത് – (കുട)
5. എമിലി
ചിത്ര – (കുട)
ശാന്തി ബാലസുബ്രഹ്മണ്യൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ഷീബ വിജയൻ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
6. കന്യാഗുരുകുലം
അബു ഏല്യാസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പ്രശോഭ് ടി – ഭാരതീയ ജനതാ പാർട്ടി (താമര)
മുഹമ്മദ് റാഫി – (ആന്റിന)
മുഹമ്മദ് റാഫിൽ- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
7. കൈനാട്ടി
ജിതേഷ് വി എ – ഭാരതീയ ജനതാ പാർട്ടി (താമര)
രഞ്ജിത്ത് – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
രമേഷ്. എം – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
8. സിവിൽ സ്റ്റേഷൻ
എ. വി. ദീപ- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ദീപ കൃഷ്ണൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ജി. വിജിത – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
9. ഗുഡലായ്
അബ്ദുൾ സമദ്. പി. എൻ (മൊബൈൽ ഫോൺ)
എം. പി. നവാസ് – (കുട)
രാജീവ് എം.ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
റഷീദ് ടി.എം – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
10. ചാത്തോത്ത് വയൽ
പി.വി. ഏലിയാമ്മ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രമ കെ – ഭാരതീയ ജനതാ പാർട്ടി (താമര)
ഷരീഫ ടീച്ചർ – (കുട)
11. മുൻസിപ്പൽ ഓഫീസ്
ആയിഷ പള്ളിയാലിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഗീത – ഭാരതീയ ജനതാ പാർട്ടി (താമര)
ഗീത ടീച്ചർ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
12. എമിലിത്തടം
ഉമൈബ മൊയ്‌തീൻകുട്ടി – (കാർ)
സൗമ്യ എസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
റംല- ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
13. അമ്പിലേരി
പി. കെ. അബു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കെ. കെ. കുഞ്ഞമ്മദ് – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
സുരേഷ്. പി. കെ – ഭാരതീയ ജനതാ പാർട്ടി (താമര)
14. പള്ളിത്താഴെ
കമറുസ്സമാൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മൊയ്‌തീൻ (എം.പി. ബാപ്പു) – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
എ. ടി. രമേഷ് – ഭാരതീയ ജനത പാർട്ടി (താമര)
15. ഗ്രാമത്ത് വയൽ
ബീന എം.കെ – ഭാരതീയ ജനതാ പാർട്ടി (താമര)
ഹരിത. കെ – (ജീപ്പ്)
റഹിയാനത്ത് വടക്കേതിൽ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
16. പുതിയ ബസ് സ്റ്റാന്റ്
ഗിരീഷ് കൽപ്പറ്റ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ചന്ദ്രശേഖരൻ – ഭാരതീയ ജനതാ പാർട്ടി (താമര)
സി.പി നൗഷാദ് – (കാർ)
ഡി. രാജൻ – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
17. പുൽപ്പാറ
അബ്ദുൾമജീദ് – (കാർ)
നിഷാന്ത് കെ.എച്ച് – ഭാരതീയ ജനതാ പാർട്ടി (താമര)
ഷമീർ ഒടുവിൽ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ഷൈജൽ കൈപ്പ- രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
18. റാട്ടക്കൊല്ലി
രാജറാണി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
കെ. രാമചന്ദ്രൻ (മണി) – രാഷ്ട്രീയ ജനതാദൾ (റാന്തൽ വിളക്ക്)
ശ്രീജിത്ത് ബി – (ക്രിക്കറ്റ് ബാറ്റ്)
19. പുത്തൂർവയൽ
ബിനി എ.ആർ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ബിന്ദു ജോസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സീത ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
20. മഞ്ഞളാംകൊല്ലി
ജയപ്രസാദ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
വർഗീസ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ശിവദാസൻ ഇ – ഭാരതീയ ജനതാ പാർട്ടി (താമര)
21. മടിയൂർകുനി
നിഖില – ഭാരതീയ ജനതാ പാർട്ടി (താമര)
സുശീല – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റീന വാസുദേവൻ -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
22. പെരുന്തട്ട
ജോസ് ഇനാശു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
മുഹമ്മദ് (ബാവ)- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശ്യാംബാബു കെ കെ – ഭാരതീയ ജനതാ പാർട്ടി (താമര)
23. വെള്ളാരംകുന്ന്
പ്രഭാകരൻ സി.എസ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
രവി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
24. അഡ്ലൈഡ്
ജിജി വിജയൻ – (കാർ)
ലീന ടീച്ചർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റജ്ന- കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
25. ഓണിവയൽ
മനോജ് വി നരേന്ദ്രൻ – ഭാരതീയ ജനതാ പാർട്ടി (താമര)
വിനോദ്കുമാർ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശശിധരൻ മാസ്റ്റർ (ജീപ്പ്)
26. തുർക്കി
അനീഷ് കെ എ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
ജമീല ലത്തീഫ് മാടായി (കാർ)
സാജിത മജീദ് (കുട)
27. കേന്ദ്രീയ വിദ്യാലയം
നൗഷാദ് കെഎം (കുട)
പുഷ്പലത – ഭാരതീയ ജനതാ പാർട്ടി (താമര)
ഷാക്കിറ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
28. എടഗുനി
അഖിൽ കെ – ഭാരതീയ ജനതാ പാർട്ടി (താമര)
ബിജു കരുമത്തി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
പി. വിശ്വനാഥ് -കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
29. മുണ്ടേരി
ജിഷ കെ.എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
ടി. ജി. ബീന – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
വി.പി. ശോശാമ്മ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
30. മരവയൽ
ശ്രീവത്സൻ – ഭാരതീയ ജനതാ പാർട്ടി (താമര)
ഷിബു – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ മാർക്സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സരോജിനി – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
സുല്‍ത്താൻ ബത്തേരി മുനിസിപ്പല്‍ കൗണ്‍സിൽ സ്ഥാനാര്‍ത്ഥികള്‍
1. ആറാം മൈല്‍
അഞ്ജലി ടീച്ചർ- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ശിവന്‍ തേലക്കാട്ട് – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
ഷിനോ പി.എം – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
2. ചെതലയം
നിഷ പി. ആർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
അശ്വതി കൃഷ്ണ കെ.വി – ഭാരതീയ ജനതാ പാർട്ടി (താമര)
ഷെറീന – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്, (ഏണി)
3. ചേനാട്
പി.ആര്‍ രവീന്ദ്രന്‍ – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
സി.കെ സത്യരാജ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ജേക്കബ് പുഴുക്കുടിയിൽ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
4. വേങ്ങൂര്‍ നോര്‍ത്ത്
അലിയാർ (ബി. എച്ച്. ആലി) – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കെ.കെ മൊയ്തു – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ജോസ് – ഭാരതീയ ജനതാ പാർട്ടി (താമര)
5. പഴേരി
അബ്ദു ലെത്തീഫ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
വിനോദ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
റഫീഖ് യു – ഭാരതീയ ജനതാ പാർട്ടി (താമര)
6. കരുവള്ളിക്കുന്ന്
ജയപ്രസാദ് കെ പി – ഭാരതീയ ജനതാ പാർട്ടി, (താമര)
പ്രീത – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ടി.കെ രമേശ് – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർകിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
7. ഓടപ്പളം
പ്രിയ വിനോദ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ബിജു സി – ഭാരതീയ ജനതാ പാർട്ടി (താമര)
സുജിത്ത് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
8. വേങ്ങൂർ സൗത്ത്
കെ. റഷീദ് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ചന്ദ്രൻ വി കെ – ഭാരതീയ ജനതാ പാർട്ടി (താമര)
സംഷാദ് – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
9. ആര്‍മാട്
ഷീബ ചാക്കോ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
വിൻസി ബൈജു (കുട)
പ്രിയ വിജയൻ – ഭാരതീയ ജനതാ പാർട്ടി, (താമര)
10. കോട്ടക്കുന്ന്
ലിഷ ടീച്ചർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ജിഷ രാജൻ – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
ശാലിനി സി.പി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
11. കിടങ്ങില്‍
സി.എം അനില്‍ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കവിത എ.എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
മനോജ് (കുട)
ബിനോയ് പൂച്ചക്കുഴി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
12. കുപ്പാടി
സുപ്രിയ അനിൽ കുമാർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
കനകമ്മ ബാബു – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ഗീത സി.കെ – ഭാരതീയ ജനതാ പാർട്ടി (താമര)
13. തിരുനെല്ലി
ടോം ജോസ് – കേരള കോൺഗ്രസ് എം (രണ്ടില)
എന്‍.എം ബാബുരാജ് – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
റിനു ജോൺ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
14. മന്തണ്ടിക്കുന്ന്
രമ്യ ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
രാധ രവീന്ദ്രൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ലിജ എന്‍.ബി – രാഷ്ട്രീയ ജനതാദള്‍ (റാന്തൽ വിളക്ക്)
15. സത്രംകുന്ന്
അബ്ദുള്‍ ഗഫൂര്‍ യു.പി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നിസി അഹമ്മദ് ഇസ്മായിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
മനോജ് കുമാര്‍ കെ – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
16.ചെറൂര്‍ക്കുന്ന്
ജംഷീര്‍ അലി (കുഞ്ഞാവ) കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ജോൺസൺ പാറക്കൽ – നാഷണൽ പീപ്പിൾസ് പാര്‍ട്ടി (പുസ്തകം)
ഇന്ദ്രജിത്ത് എം.ജി – ഇന്ത്യൻ നാഷണൽ കോൺഗ്രസ്, (കൈ)
17. പാളാക്കര
സുജീഷ് അബ്രഹാം- കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
പ്രമോദ് പാളാക്കര- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശ്രീനിവാസൻ വി.പി – ഭാരതീയ ജനതാ പാർട്ടി (താമര)
18. തേലമ്പറ്റ
ടി.കെ ശ്രീജന്‍ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
എ.എം സുധിൻ- ഭാരതീയ ജനതാ പാർട്ടി (താമര)
വി.എം യൂനസ് അലി – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
19. തൊടുവട്ടി
ബിന്ദു ചന്ദ്രൻ – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
രാധ മഹാദേവൻ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
ശ്രീജ എം.ബി – ഭാരതീയ ജനതാ പാർട്ടി (താമര)
20. കൈപ്പഞ്ചേരി
നബീസ പി.ടി – ഭാരതീയ ജനതാ പാര്‍ട്ടി (താമര)
നെജ്മു ഗഫൂർ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ഷിഫാനത്ത് വി.കെ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
21. മൈതാനിക്കുന്ന്
ഷബർബാൻ (ബാനു പുളിക്കൽ) – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
സനിത വി.എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
റഹ്മത്ത് ബീഗം വി.റ്റി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (അരിവാളും ചുറ്റികയും നക്ഷത്രവും)
22. ഫെയര്‍ലാന്റ്
കാർത്ത്യായനി – ഭാരതീയ ജനതാ പാർട്ടി (താമര)
രാധ ബാബു – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
രേഷ്മ ഇ.കെ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
23. സി കുന്ന്
നയൻതാര എം.സി – സോഷ്യൽ ഡെമോക്രറ്റിക്ക് പാർട്ടി ഓഫ് ഇന്ത്യ, എസ്.ഡി.പി.ഐ (കണ്ണട)
ബബിത – ഭാരതീയ ജനതാ പാർട്ടി (താമര)
റസീന അബ്ദുൽ ഖാദർ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി),
റുബീന എം.വി – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
24. കട്ടയാട്
മിനി രാജാഗോപാൽ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നിഷ സാബു – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ )
പ്രജിത രവി (കുട)
രജനി – ഭാരതീയ ജനതാ പാർട്ടി (താമര)
25. സുല്‍ത്താന്‍ ബത്തേരി
എല്‍സിപോള്‍ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ഗീത പി – ഭാരതീയ ജനതാ പാർട്ടി (താമര)
സുലഭി മോസസ് – കേരള കോൺഗ്രസ് (ഓട്ടോറിക്ഷ)
26. പള്ളിക്കണ്ടി
നസിയ ഷമീർ (കുട)
പുഷ്പലത – ഭാരതീയ ജനതാ പാർട്ടി (താമര)
ബൽക്കീസ് ഷൗക്കത്തലി – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
27. മണിച്ചിറ
പത്മാവതി – ഭാരതീയ ജനതാ പാർട്ടി (താമര)
ഫൗസിയ ടീച്ചർ – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
ഷാമില ജുനൈസ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
28. കല്ലുവയല്‍
ഡോളി ടീച്ചർ – കേരള കോണ്‍ഗ്രസ്, എം (രണ്ടില)
ലീല പാൽപ്പാത്ത് – ഇന്ത്യൻ നാഷണൽ കോൺഗ്രസ്, (കൈ )
ഷെർളി ജോയി – ഭാരതീയ ജനതാ പാർട്ടി (താമര)
29.പൂമല
അർജുനൻ വി.എൻ – ഭാരതീയ ജനതാ പാർട്ടി, (താമര)
യശോദ- ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
എം.എസ് വിശ്വനാഥൻ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
30.ദൊട്ടപ്പന്‍കുളം
പി.പി അയൂബ് – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
എ.പി പ്രേഷിന്ത് – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
പി.എം രാമകൃഷ്ണൻ – ഭാരതീയ ജനതാ പാർട്ടി (താമര)
31. ബീനാച്ചി
കെ.സി യോഹന്നാൻ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
നാസർ ബീനാച്ചി (ഹോക്കി സ്റ്റിക്കും പന്തും)
ലിഖിൻദാസ് – ഭാരതീയ ജനതാ പാർട്ടി, (താമര)
സി.കെ മുസ്തഫ (ടെലിവിഷൻ),
32. പൂതിക്കാട്
ബിന്ദു പ്രമോദ് – കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
ലീല സുധാകരൻ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
സുനിത എം.എസ് – ഭാരതീയ ജനതാ പാർട്ടി (താമര)
33. ചീനപുല്ല്
അമീര്‍ അറക്കല്‍ (ജീപ്പ്)
നൗഷാദ് മംഗലശ്ശേരി (കുട)
ശ്രീജിത്ത് കുമാർ ടി.ടി – ഭാരതീയ ജനതാ പാർട്ടി (താമര)
ഷബീർ അഹമ്മദ് കെ.എം – ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഏണി)
34. മന്തംകൊല്ലി
മിനി ചന്ദ്രൻ – ലോക് ജനശക്തി പാര്‍ട്ടി (ബംഗ്ലാവ്)
ഷേര്‍ളി കൃഷ്ണൻ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
സിന്ധു അനിൽ – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ)
35. പഴുപ്പത്തൂർ
ജയേഷ് ജെ.പി, ഭാരതീയ ജനതാ പാർട്ടി (താമര)
രാധകൃഷ്ണൻ (ബാബു പഴുപ്പത്തൂർ) – ഇന്ത്യൻ നാഷണൽ കോൺഗ്രസ് (കൈ),
സുമേഷ് എം.സി – കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (ധാന്യക്കതിരും അരിവാളും)
36. കൈവട്ടമൂല
ഹൈറുന്നിസ – കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ, മാര്‍ക്‌സിസ്റ്റ് (ചുറ്റികയും അരിവാളും നക്ഷത്രവും)
രാജിമോൾ പി.ആർ – ഭാരതീയ ജനതാ പാർട്ടി (താമര)
ശ്രീലത (ടെലിവിഷൻ)

