പോളിടെക്‌നിക് ഡിപ്ലോമ: തീയതി നീട്ടി News Desk 08 July 2025 09:25 PM ഗവൺമെന്റ് / ഗവൺമെന്റ്-എയ്ഡഡ് / IHRD / CAPE / സ്വാശ്രയ പോളിടെക്‌നിക് കോളേജുകളിലേക്കു ഡിപ്ലോമ പ്രവേശനത്തിനുള്ള രണ്ടാമത്തെ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രകാരം അഡ്മിഷനുള്ള സമയം 11 ന് വൈകിട്ട് 4 വരെ നീട്ടി.