കാലാവസ്ഥ പ്രവചനം തെറ്റിച്ച് പലയിടത്തും മഴ
തിരുവനന്തപുരം : ജില്ലയുടെ പല ഭാഗങ്ങളിലും മഴ ആരംഭിച്ചു. കാലവർഷമെത്താൻ രണ്ടു ദിവസം കൂടി വൈകും എന്നണ് പറഞ്ഞിരുന്നത് എങ്കിലും. ചിലയിടങ്ങളിൽ ചെറിയ തോതിൽ മഴ ആരംഭിച്ചിട്ടുണ്ട്.മഴ കനക്കുന സാഹചര്യം നിലവിൽ ഇല്ല.