ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഇന്ന് മാത്രം ഒഴുകിയെത്തിയത് 3 അടിയോളം ജലം
ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നു. ഇന്ന് മാത്രം കൂടിയത് 3 അടിയോളം. നിലവിൽ 2394.16 അടിയാണ്. രണ്ടടി കൂടി ഉയർന്നാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കും. 2403 അടിയാണ് പരമാവധി സംഭരണ ശേഷി.