റീ പോളിംഗ് : 50% കടന്നു
കാസർഗോഡ് : റീ പോളിംഗ് നടക്കുന്ന കേരളത്തിലെ പോത്തുകളിൽ പോളിംഗ് ശതമാനം അൻപത് കടന്നു.
പാമ്പുരുത്തി മാപ്പിള എയുപി സ്കൂള്‍ (ബൂത്ത് നമ്പര്‍ 166) - 48.36%, കുന്നിരിക്ക യുപി സ്കൂള്‍, (ബൂത്ത് നമ്പര്‍ 52) - 56.07 %, കുന്നിരിക്ക യുപി സ്കൂള്‍, (ബൂത്ത് നമ്പര്‍ 53) - 43.63%, പിലാത്തറ യുപി സ്കൂള്‍ (ബൂത്ത് നമ്പര്‍ 19) - 55.55%, പുതിയങ്ങാടി ജുമായത്ത് ഹൈസ്കൂള്‍- (ബൂത്ത് നമ്പര്‍ 69) - 46.29 %.
കാസര്‍കോട് തൃക്കരിപ്പൂര്‍ ബൂത്ത് നമ്പര്‍ 48 കൂളിയോട് ജി. എച്ച്. എസ് ന്യൂബില്‍ഡിംഗ്, കണ്ണൂര്‍ ധര്‍മ്മടം ബൂത്ത് നമ്പര്‍ 52 കുന്നിരിക്ക യു. പി. എസ് വേങ്ങാട് നോര്‍ത്ത്, ബൂത്ത് നമ്പര്‍ 53 കുന്നിരിക്ക യു. പി. എസ് വേങ്ങാട് സൗത്ത്,കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 പിലാത്തറ, ബൂത്ത് നമ്പര്‍ 69; പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോര്‍ത്ത് ബ്ളോക്ക്, ബൂത്ത് നമ്പര്‍ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്ളോക്ക്, കണ്ണൂര്‍ തളിപ്പറമ്പ ബൂത്ത് നമ്പര്‍ 166 പാമ്പുരുത്തി മാപ്പിള എ. യു. പി. എസ് എന്നിവിടങ്ങളിലാണ് റീപോളിംഗ് നടക്കുന്നത്.