ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂർ ജില്ലാ ആശുപത്രി കൃത്രിമ അവയവ നിര്‍മാണ കേന്ദ്രത്തിലേക്കുള്ള വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഡിസംബര്‍ അഞ്ചിന് രാവിലെ 11 മണിക്കകം സൂപ്രണ്ട്, ജില്ലാ ആശുപത്രി, കണ്ണൂര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.

