വിചാരണ മാറ്റി News Desk 04 November 2025 07:40 PM ഇരിട്ടി, തലശ്ശേരി (ദേവസ്വം) ലാൻഡ് ട്രിബ്യൂണലിൽ നവംബർ നാലിന് രാവിലെ 11 മണിക്ക് നടത്താൻ നിശ്ചയിച്ച പട്ടയക്കേസുകളിലെ വിചാരണ നവംബർ അഞ്ചിന് ഉച്ചയ്ക്ക് 2.30 ലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കളക്ടർ (ഡിഎം) ലാന്റ് ട്രൈബ്യൂണൽ (ദേവസ്വം) അറിയിച്ചു.
വെഞ്ഞാറമൂട്ടിൽ പതിനാറുകാരനെ ISISൽ ചേരാൻ പ്രേരിപ്പിച്ച അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ UAPA ചുമത്തി കേസ് 18 November 2025 02:20 PM
തദ്ദേശ തിരഞ്ഞെടുപ്പ്: വിതരണ സ്വീകരണ കേന്ദ്രങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചു 17 November 2025 11:25 PM