സി.എ. നിയമനം
2025-26 ലെ അക്കൗണ്ടുകൾ പരിശോധിച്ച് ഓഡിറ്റ് ചെയ്യുന്നതിന് കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് ചാർട്ടേഡ് അക്കൗണ്ടന്റ്/ സി.എ. സ്ഥാപനങ്ങളെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ 21ന് വൈകിട്ട് 4നകം നൽകണം. വിശദവിവരങ്ങൾക്ക്: https://ksspltd.kerala.gov.in.

