
ക്വട്ടേഷൻ ക്ഷണിച്ചു
തിരുനെല്ലി ഗവ. ആശ്രമ സ്കൂളിലേക്ക് ഹൈ സ്പീഡ് സ്കാനർ വിതരണം ചെയ്യാൻ താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവയിൽ നിന്ന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ ഒക്ടോബർ 24 രാവിലെ 11നകം സീനിയർ സൂപ്രണ്ട്, ഗവ ആശ്രമം സ്കൂൾ തിരുനെല്ലി, തിരുനെല്ലി ടെമ്പിൾ പി.ഒ 670646 വിലാസത്തിൽ നൽകണം. ഫോൺ- 04935 299330