
കുടിശിക നിവാരണ അദാലത്ത്
കണ്ണൂര്‍ താലൂക്ക് പരിധിയിലെ റവന്യൂ റിക്കവറി നടപടികള്‍ സ്വീകരിച്ച കേസുകള്‍ ഉള്‍പ്പെടുത്തി നടത്തുന്ന ബി എസ് എന്‍ എല്‍ കുടിശ്ശിക നിവാരണ അദാലത്ത് ഒക്ടോബര്‍ 16 ന് രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കണ്ണൂര്‍ താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.