
വയനാട് റവന്യു ജില്ലാ സ്കൂൾ ശാസ്ത്രോത്സവം: സംഘാടക സമിതി രൂപീകരണ യോഗം
ഒക്ടോബർ 16, 17 തിയ്യതികളിൽ മുട്ടിൽ ഡബ്ലിയുഒവിഎച്ച്എസ്എസിൽ നടക്കുന്ന വയനാട് റവന്യൂ ജില്ല സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം സെപ്റ്റംബർ 19ന് വൈകിട്ട് മൂന്നിന് മുട്ടിൽ ഡബ്ലിയുഎംഒ ഓഡിറ്റോറിയത്തിൽ.