
പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
ജനുവരി 2025- ഡി.എൽ.എഡ് (ജനറൽ) ഒന്ന്, മൂന്ന് സെമസ്റ്റർ റഗുലർ, 1, 2, 3, 4 സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷകളുടെയും ഡി.എൽ.എഡ് (അറബിക്, ഉർദു, ഹിന്ദി. സംസ്‌കൃതം) നവംബർ 2024 രണ്ട്, നാല് സെമസ്റ്റർ പരീക്ഷകളുടെയും പുനർമൂല്യ നിർണ്ണയത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ പരീക്ഷാ ഫലം https://pareekshabhavan.kerala.gov.in ൽ ലഭിക്കും.