
റേഡിയോഗ്രാഫർ അഭിമുഖം
കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ റേഡിയോഗ്രാഫർ തസ്തികയിൽ കരാർ നിയമനത്തിന് ആഗസ്റ്റ് 18ന് ഉച്ചതിരിഞ്ഞ് 2ന് കെ.എച്ച്.ആർ.ഡബ്ലു.എസ് റീജിയണൽ മാനേജരുടെ ഓഫീസിൽ വച്ച് അഭിമുഖം നടത്തുന്നു. താൽപര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം 1ന് മുമ്പായി യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.