ഡി.എൽ.എഡ് സപ്ലിമെന്ററി പരീക്ഷ
ഡി.എൽ.എഡ് ജനറൽ കോഴ്സിന്റെ 2024-26 ബാച്ചിന്റെ രണ്ടാം സെമസ്റ്റർ റഗുലർ ആന്റ് സപ്ലിമെന്ററി പരീക്ഷകൾ സെപ്റ്റംബർ 23 മുതൽ ഒക്ടോബർ 7 വരെ നടത്തുന്നു. പരീക്ഷാ വിജ്ഞാപനം https://pareekshabhavan.kerala.gov.in ൽ ലഭ്യമാണ്.