Saturday, April 26, 2025
 
 
⦿ “ദൗത്യത്തിന് തയ്യാർ, എപ്പോൾ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും’; ഇന്ത്യൻ നാവികസേന ⦿ വെളളം നല്‍കിയില്ലെങ്കില്‍ യുദ്ധമെന്ന് പാക് പ്രതിരോധമന്ത്രി; ആണവായുധ ഭീഷണി ⦿ ചരിത്രകാരന്‍ ഡോ. എംജിഎസ് നാരായണന്‍ അന്തരിച്ചു ⦿ അനധികൃത സ്വത്ത് സമ്പാദനം; കെഎം എബ്രഹാമിനെതിരെ സിബിഐ കേസെടുത്തു ⦿ ശോഭാ സുരേന്ദ്രന്റെ വീടിനു സമീപം സ്ഫോടനം ⦿ പത്തനംതിട്ടയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരിമാരെ സഹോദരന്‍ ബലാത്സംഗം ചെയ്തു ⦿ ‘പാകിസ്താന് ഒരു തുള്ളി വെള്ളം കൊടുക്കില്ല’; ജലമന്ത്രി സി ആര്‍ പാട്ടീല്‍ ⦿ തായ്‌ലൻഡിൽ ചെറുവിമാനം കടലിൽ തകർന്ന് വീണു; ആറ് മരണം ⦿ ബെനിനിൽ ഭീകരാക്രമണം; 54 സൈനികർ കൊല്ലപ്പെട്ടെന്ന് സർക്കാർ, പിന്നിൽ അൽ ഖ്വയ്ദ ബന്ധമുള്ള സംഘടന ⦿ ഐടി പാര്‍ക്കുകളില്‍ മദ്യം വിളമ്പാം; പക്ഷേ ഈ നിബന്ധനകള്‍ പാലിക്കണം ⦿ ഷിംല കരാർ ഒപ്പുവെച്ച മേശപ്പുറത്ത് നിന്ന് പാക് പതാക നീക്കം ചെയ്‌ത്‌ ഹിമാചൽ രാജ്ഭവൻ ⦿ പെഹല്‍ഗാം മേഖലയില്‍ യുദ്ധവിമാനങ്ങള്‍ ⦿ ഡോ. കെ കസ്തൂരിരംഗൻ അന്തരിച്ചു ⦿ ‘ഭീകരാക്രമണം നടത്തിയവർ സ്വാതന്ത്യ സേനാനികള്‍’; പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയുടെ പരാമർശം വിവാദത്തിൽ‌ ⦿ പഹൽഗാം ഭീകരാക്രമണം; പിന്നിൽ പ്രവർത്തിച്ച രണ്ട് കശ്മീരികളുടെ വീടുകൾ സ്ഫോടനത്തിലൂടെ തകർത്തു ⦿ ബന്ദിപ്പോരയിൽ ഏറ്റുമുട്ടൽ; ലഷ്കർ കമാൻഡർ അൽതാഫ് ലല്ലിയെ സുരക്ഷാ സേന വധിച്ചു ⦿ ‘ആക്രമൺ’; വൻ വ്യോമാഭ്യാസവുമായി ഇന്ത്യ, നടപടി അതിർത്തിയിൽ സേനാവിന്യാസം പാക്കിസ്ഥാൻ കൂട്ടിയതിന് പിന്നാലെ ⦿ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ കാട്ടാനയാക്രമണം; വയനാട്ടിൽ ഒരു മരണം ⦿ ‘സുരക്ഷാവീഴ്ച വ്യക്തം’; സർക്കാർ നടപടികള്‍ക്ക് പിന്തുണയെന്ന് പ്രതിപക്ഷം, പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിൽ വിമർശനം ⦿ കശ്മിരിലുണ്ടായത് വൻ സുരക്ഷാ വീഴ്ച: ഇത് സർക്കാരിൻറെ കനത്ത പരാജയം: രമേശ് ചെന്നിത്തല ⦿ പുൽവാമ, പഹൽഗാം ഭീകരാക്രമണങ്ങളെക്കുറിച്ച് വിവാദ പരാമർശം; അസമിൽ എംഎൽഎ അറസ്റ്റിൽ ⦿ 48 മണിക്കൂറിനുള്ളിൽ ഇന്ത്യക്കാർ രാജ്യം വിടണം; വ്യോമപാത അടച്ചു; ഷിംല കരാർ മരവിപ്പിക്കും; നടപടിയുമായി പാകിസ്താനും ⦿ അബദ്ധത്തിൽ അതിർത്തി മുറിച്ച് കടന്നു; BSF ജവാൻ പാകിസ്താൻ കസ്റ്റഡിയിൽ ⦿ പഹൽഗാം ഭീകരാക്രമണം; കോൺഗ്രസിന്റെ ഭരണഘടന സംരക്ഷണ റാലി മാറ്റിവച്ചു; രാഹുൽ ഗാന്ധി ജമ്മു കശ്മീരിലേക്ക് ⦿ പാകിസ്താനി നടന്റെ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ല; പ്രദർശന അനുമതി നിഷേധിച്ച് കേന്ദ്രം ⦿ കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു ⦿ ഗൂഗിളിനെ വിഭജിച്ചേക്കും; ക്രോം തങ്ങള്‍ വാങ്ങാമെന്ന് ഓപ്പണ്‍ എഐ ⦿ പഹല്‍ഗാം ഭീകരാക്രമണം; ഇന്റലിജന്‍സ് പരാജയം, സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ⦿ അമ്പലമുക്ക് വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ ⦿ സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കുമ്പോൾ എന്ത് സംഭവിക്കും ? ⦿ വീണ്ടും രോഹിത് ഷോ; ജൈത്രയാത്ര തുടർന്ന് മുംബൈ ഇന്ത്യൻസ്; ഹൈദരാബാദിനെ ഏഴു വിക്കറ്റിന് തകർത്തു ⦿ സഞ്ചാരികളെ രക്ഷിക്കാൻ ഭീകരരിൽ നിന്ന് തോക്ക് തട്ടിയെടുക്കാൻ ശ്രമിച്ചു; ഒടുവിൽ അതേ തോക്കിന് വെടിയേറ്റ് മരിച്ച സയിദ് ആദിൽ ഹുസൈൻ ⦿ പഹൽഗാം ഭീകരാക്രമണം: കൊല്ലപ്പെട്ട രാമചന്ദ്രന്റെ മൃതദേഹം നെടുമ്പാശേരിയിൽ എത്തിച്ചു ⦿ സിന്ധു നദീജല കരാർ മരവിപ്പിച്ചു, അട്ടാരി - വാ​ഗ അതിർത്തി അടയ്ക്കും; ഭീകരാക്രമണത്തിൽ നടപടിയുമായി ഇന്ത്യ ⦿ 'ഭീകരവാദത്തോട് വിട്ടുവീഴ്ചയില്ല'; ഇന്ത്യ തിരിച്ചടിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ മേയ് 8ന്

25 April 2025 02:40 PM

19/07/2024 ലെ 30-ാം നമ്പർ കേരള ഗസറ്റ് വിജ്ഞാപന പ്രകാരം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്തു പരീക്ഷ 2024 എല്ലാ ജില്ലകളിലും മേയ് 8 ന് നടക്കും. ഹാൾടിക്കറ്റ് https://samraksha.ceikerala.gov.in ൽ നിന്നും ഏപ്രിൽ 30 മുതൽ ഡൗൺലോഡ് ചെയ്യാം. ഹാൾടിക്കറ്റിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന് 30 മിനിറ്റ് മുൻപ് പരീക്ഷാർഥികൾ ഹാളിൽ എത്തിച്ചേരണം. പരീക്ഷയ്ക്ക്  കാൽക്കുലേറ്റർ ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471 2339233.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration