രാജ്യത്തെ ഏറ്റവും രാഷ്ട്രീയപ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളജനത മാറും: പി എസ് ശ്രീധരന്‍പിള്ള
കോഴിക്കോട്: എക്സിറ്റ് പോള്‍ ഫലത്തില്‍ ദേശീയതലത്തിലും കേരളത്തിലും ബി ജെ പിക്ക് അനുകൂലമായി വന്ന ഘടകങ്ങളെ സ്വാഗതം ചെയ്യുന്നു. എക്സിറ്റ് പോള്‍ നല്കുന്ന തരത്തിലാണ് കാര്യങ്ങള്‍ എങ്കില്‍ ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളായി കേരളം മാറുന്നുവെന്നതാണ് വസ്തുത- ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തില്‍നിനിന്ന് ബി ജെ പിക്ക് പ്രാതിനിധ്യം ഉണ്ടാകും. ശബരിമല വിഷയത്തില്‍ ഇനിയെങ്കിലും എല്‍ ഡി എഫ് നിലപാട് മാറ്റണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.