നഡ്ഡയോ ധര്‍മ്മേന്ദ്ര പ്രധാനോ ബിജെപി അധ്യക്ഷനാകാന്‍ സാധ്യത
ന്യൂഡൽഹി : അമിത ഷാ മന്ത്രിസഭയിലേക്ക് പോകുന്ന സഹചര്യത്തിലും ബിജെപി അദ്ധ്യക്ഷനായി കാലാവധി പൂർത്തിയാക്കിയതിനാലും ബിജെപിക്ക് ഇനി പുതിയ അദ്ധ്യക്ഷനാവും ഉണ്ടാവുക.കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ആരോഗ്യമന്ത്രിയായിരുന്ന ജെ.പി നഡ്ഡ, പെട്രോളിയം വകുപ്പ് കൈകാര്യം ചെയ്തിരുന്ന ധര്‍മ്മേന്ദ്ര പ്രധാന് എന്നിവരുടെ പേരുകളാണ് പ്രധനമായും പരിഗണിക്കുന്നത്.