ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ഫലം:എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് മൂന്ന് സര്‍വേകൾ
ലോക്സഭാ തെരഞ്ഞെടുപ്പ് 2019 ഫലം:എന്‍ഡിഎ സഖ്യം വിജയിക്കുമെന്ന് മൂന്ന് സര്‍വേകള്‍
മോദി വീണ്ടും അധികാരത്തിലേക്കെന്ന് ടൈംസ് നൗ - VMR എക്സിറ്റ് പോൾ, 306 സീറ്റുകൾ എൻഡിഎക്ക്
306 സീറ്റുകൾ മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് നൽകി ടൈംസ് നൗ - വിഎംആർ എക്സിറ്റ് പോൾ ഫലം. യുപിഎക്ക് 132 സീറ്റുകളും, മറ്റുള്ളവർക്ക് 104 സീറ്റുകളും ടൈംസ് നൗ. ബിജെപി ഒറ്റക്ക് 300 സീറ്റ് കടക്കും എന്ന് ടൈംസ് നൗ പറയുന്നില്ല. പക്ഷേ എൻഡിഎ മുന്നണി 300 സീറ്റുകൾ നേടുമെന്ന് ടൈംസ് നൗ വ്യക്തമായി പറയുന്നു.
വോട്ട് ശതമാനം ഈ മൂന്ന് മുന്നണികൾക്കുമിടയിൽ ഇങ്ങനെയാണ് :
എൻഡിഎ: 41.1%, യുപിഎ: 31.7%, മറ്റുള്ളവർ: 27.2%
ഇത്തവണ വോട്ട് ശതമാനം ബിജെപി കൂട്ടുമെന്ന് തന്നെയാണ് എൻഡിഎയ്ക്ക് വോട്ട് ശതമാനം കൂടുന്നതിലൂടെ ടൈംസ് നൗ പ്രവചിക്കുന്ന