ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ നവംബര്‍ മൂന്ന്, 10, 17, 24 തീയതികളില്‍ കോട്ടയം സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും അഞ്ച്, 12, 19, 26 തീയതികളില്‍ പുനലൂര്‍ മിനി സിവില്‍ സ്റ്റേഷന്‍ ബാര്‍ അസോസിയേഷന്‍ ഹാളിലും ഒന്ന്, 15, 22, 29 തീയതികളില്‍ പീരുമേട് ഇന്‍ഡസ്ട്രീയല്‍ ട്രൈബ്യൂണല്‍ ഓഫീസിലും 25ന് തൊടുപുഴ കോടതി സമുച്ചയത്തിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക-എംപ്ലോയീസ് ഇന്‍ഷുറന്‍സ്-എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. ഫോണ്‍: 04742792892.

