ഗതാഗത നിയന്ത്രണം News Desk 29 October 2025 11:50 AM കുണ്ടുകടവ് പാലത്തില്‍ ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ നവംബര്‍ ഒന്ന് മുതല്‍ 10 വരെ പാലത്തിലൂടെയുള്ള വാഹന ഗതാഗതം സിംഗിള്‍ ലൈന്‍ ആയി പരിമിതപ്പെടുത്തിയതായി തിരൂര്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
പെൻഷൻ 2000 രൂപ;സ്ത്രീ സുരക്ഷാ പെൻഷൻ 1000; ജനകീയ പ്രഖ്യാപനങ്ങളുമായി പിണറായി വിജയൻ സർക്കാർ 29 October 2025 08:41 PM