
സംഘാടക സമിതി യോഗം
പീപ്പിള്‍സ് മിഷന്റെ സമ്പൂര്‍ണ്ണ വായനശാല പ്രഖ്യാപന സംഘടക സമിതി യോഗം സെപ്റ്റംബര്‍ 27 നു വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേരും. സമ്പൂര്‍ണ്ണ വായനശാല ലക്ഷ്യം കൈവരിച്ച പഞ്ചായത്ത്, താലൂക്ക് എന്നിവയുടെ പ്രഖ്യാപനവും അനുബന്ധപരിപാടികളും യോഗം ചര്‍ച്ച ചെയ്യും.