പെൻഷൻ മസ്റ്ററിങ് News Desk 29 August 2025 10:35 PM കേരള റേഷൻ വ്യാപാരി ക്ഷേമനിധിയിൽനിന്നും 2024 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടവരിൽ മസ്റ്ററിങ് പൂർത്തിയാക്കാൻ അവശേഷിക്കുന്ന ഗുണഭോക്താക്കൾ സർക്കാർ അംഗീകൃത പെൻഷൻ സൈറ്റുവഴി സെപ്റ്റംബർ 10നകം മസ്റ്ററിങ് പൂർത്തിയാക്കണം.
ഓണാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിൽ മടങ്ങി എത്തിയ പോലീസ് ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു 03 September 2025 11:08 PM