Tuesday, September 10, 2024
 
 

എഴുത്തു പരീക്ഷ: തീയതിയിൽ മാറ്റം

10 August 2024 10:45 PM

കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ സംഘടിപ്പിക്കുന്ന പാർലമെന്ററി പ്രാക്ടീസ് ആൻഡ് പ്രൊസീജിയർ സർട്ടിഫിക്കറ്റ് കോഴ്സിന്റെ ആഗസ്റ്റ് 10, 11 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എഴുത്തു പരീക്ഷ ആഗസ്റ്റ് 24, 25 തീയതികളിൽ നടക്കും. കൂടുതൽവിവരങ്ങൾക്ക്: www.niyamasabha.org.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration