Wednesday, February 05, 2025
 
 
⦿ വാൽപ്പാറയിൽ ബൈക്കിൽ സഞ്ചരിക്കുന്ന വിദേശിക്ക് നേരെ കാട്ടാന ആക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം ⦿ സഹകരണ ബാങ്ക് നിയമനക്കോഴ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കെതിരെ ഇഡി അന്വേഷണം ⦿ വയനാട് പുനരധിവാസം: ഗുണഭോക്തക്കളെ നിശ്ചയിക്കുന്നതിന് മാനദണ്ഡങ്ങളായി ⦿ കോഴിക്കോട് സ്വകാര്യ ബസ് മറിഞ്ഞു, 25 പേർക്ക് പരുക്ക്, പരുക്കേറ്റവരിൽ കൂടുതൽ കുട്ടികൾ ⦿ ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ നാടുകടത്തി അമേരിക്ക ⦿ ‘മഹാകുംഭമേളയ്ക്കിടെ തിരക്കില്‍ പെട്ട് മരിച്ചവരുടെ മൃതദേഹങ്ങള്‍ നദിയില്‍ എറിഞ്ഞു’: ആരോപണവുമായി ജയ ബച്ചന്‍ ⦿ 'സ്ത്രീകളും പുരുഷന്മാരും ഇടകലർന്നുള്ള കൂത്താട്ടങ്ങൾ പെരുകുന്നു';വിവാദ പരാമർശവുമായി സമസ്ത സെക്രട്ടറി ⦿ മഹാകുംഭമേള: തിക്കിലും തിരക്കിലും 30 പേർ മരിച്ചു, 60 പേർക്ക് പരുക്ക് ⦿ മുത്തങ്ങയിൽ ചികിത്സയിലായിരുന്ന കുട്ടികൊമ്പൻ ചരിഞ്ഞു ⦿ ഐഎഎസ് തലപ്പത്ത് മാറ്റം; പി ബി നൂഹ് ​ഗതാ​ഗതവകുപ്പ് സ്പെഷ്യൽ സെക്രട്ടറി; ശ്രീറാം വെങ്കിട്ടരാമൻ കൃഷി വികസന, കർഷകക്ഷേമ വകുപ്പ് ഡയറക്ടറാകും ⦿ നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍ ⦿ ട്രാൻസ്പോർട് അതോറിറ്റി ഉത്തരവ്: ഓട്ടോറിക്ഷകളിൽ സ്റ്റിക്കർ പതിക്കണം, എല്ലാ ബസുകളിലും നാല് ക്യാമറകൾ ⦿ സാംസങ്ങിൻ്റെ 'നോ-യൂണിയൻ നയം' മുട്ടുമടക്കി; സിഐടിയു നേതൃത്വത്തിലുള്ള പുതിയ തൊഴിലാളി യൂണിയന് അം​ഗീകാരം ⦿ ‘വന്യജീവി ആക്രമണം സങ്കീര്‍ണമായ പ്രശ്‌നം, വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കും’; പ്രിയങ്ക ഗാന്ധി ⦿ ഭാസ്കര കാരണവർ വധക്കേസ്; പ്രതി ഷെറിൻ പുറത്തേക്ക് ⦿ സൗദിയിൽ വാഹനാപകടം: മലയാളിയടക്കം പതിനഞ്ച് പേർ മരിച്ചു ⦿ സ്വർണവില കുറഞ്ഞു; ഇന്നത്തെ നിരക്കറിയാം ⦿ ചെന്താമര അന്ധവിശ്വാസി; സജിതയെ കൊലപ്പെടുത്തിയത് കൂടോത്രം ചെയ്‌തെന്ന സംശയത്തില്‍ ⦿ ജസ്പ്രീത് ബുമ്ര ഐസിസി 'ടെസ്റ്റ് ക്രിക്കറ്റർ ഓഫ് ദി ഇയർ 2024 ⦿ 2025 നവംബർ 1ന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളം മാറും; മുഖ്യമന്ത്രി ⦿ സ്മൃതി മന്ധാനയ്ക്കും അസമത്തുള്ളയ്ക്കും ഐസിസി ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം ⦿ വഖഫ് നിയമ ഭേദഗതിക്ക് സംയുക്ത പാർലമെൻ്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി ⦿ പഞ്ചാരക്കൊല്ലി കടുവയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി; മറ്റൊരു കടുവയുമായി ആക്രമണം; കഴുത്തിലെ മുറിവ് മരണകാരണം ⦿ തൃശൂരിൽ ആയുധം വീശി ഭീകരാന്തരീരക്ഷം സൃഷ്ടിച്ച നാല്‌ പേർ പിടിയിൽ ⦿ ചെന്താമരയുടെ വീട്ടിൽ നിന്നും വിഷക്കുപ്പിയും കൊലയ്ക്കുപയോ​ഗിച്ച കൊടുവാളും കണ്ടെത്തിയതായി പൊലീസ് ⦿ റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ⦿ പാലക്കാട് ഇരട്ട കൊലപാതകം; ഭാര്യയെ വെട്ടിക്കൊന്നയാള്‍ ഭര്‍ത്താവിനെയും കൊന്നു ⦿ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ്; ആം ആദ്മിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ ⦿ പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി ⦿ കേരള ബ്ലാസ്റ്റേഴ്സിന് ഒൻപതാം തോൽവി ⦿ ബെംഗളൂരു നഗരത്തില്‍ അരുംകൊല: യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ⦿ ലോസ് ആഞ്ചലസിലെ കാട്ടുതീ; 10,000 ഏക്കറിലധികം കത്തിനശിച്ചു, 50,000-ത്തിലധികം ആളുകൾക്ക് ഒഴിപ്പിക്കൽ മുന്നറിയിപ്പ് ⦿ കടുവ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവം; കുടുംബത്തിന് അടിയന്തര ധനസഹായമായ 5 ലക്ഷം കൈമാറി ⦿ പുണെയിൽ 37 പേർക്കുകൂടി ജിബിഎസ് ⦿ വീണ്ടും കടുവ ആക്രമണം, മാനന്തവാടിയിൽ കാപ്പി പറിക്കാൻ പോയ സ്ത്രീയെ കടിച്ചു കൊന്നു; കടുവയെ വെടിവെച്ചു കൊല്ലാൻ ഉത്തരവ്
news

റേഷൻ സമരം പിൻവലിച്ചു; തീരുമാനം ഭക്ഷ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ

27 January 2025 06:49 PM

റേഷൻ വ്യാപാരികൾ തുടങ്ങിയ അനിശ്ചിതകാല സമരം പിൻവലിച്ചു. ഭക്ഷ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. എല്ലാ മാസത്തെയും വേതനം പതിനഞ്ചാം തീയതിക്ക് മുമ്പ് നൽകും. ഡിസംബർ മാസത്തെ ശമ്പളം നാളെ നൽകുമെന്ന് ധനമന്ത്രി അറിയിച്ചു. വേതന പരിഷ്കരണം വിശദമായി പഠിച്ച ശേഷം പരിഗണിക്കാമെന്ന് യോഗത്തിൽ മന്ത്രി ഉറപ്പ് നൽകി. തുടർന്നാണ് സമരം പിൻവലിക്കാൻ റേഷൻ‍ വ്യാപാരികൾ തീരുമാനിച്ചത്.

വേതന പാക്കേജ് പരിഷ്‌കരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന നിലപാടിലായിരുന്നു റേഷൻ വ്യാപാരികൾ. അടിസ്ഥാന ശമ്പളം 30,000 രൂപയായി ഉയർത്തണമെന്നായിരുന്നു ഇവർ പ്രധാനമായി ഉന്നയിച്ച ആവശ്യം. നേരത്തെ രണ്ട് തവണ മന്ത്രിയുമായി റേഷൻ വ്യാപാരികൾ ചർച്ച നടത്തിയിരുന്നു. എന്നാൽ ചർച്ചയിൽ തീരുമാനം ആകാത്തതിനാലാണ് അനിശ്ചിതകാല സമരത്തിലേക്ക് റേഷൻ വ്യാപാരികൾ നീങ്ങിയത്. തുടർന്ന് ഇന്ന് വീണ്ടും മന്ത്രി റേഷൻ വ്യാപാരികളെ ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

ചേംബറിലും ഓൺലൈനായുമാണ് ചർച്ചകൾ നടന്നത്. ഈ ചർച്ചയിലാണ് സമരം പിൻവലിക്കാൻ ധാരണയായത്. നേരത്തെ വാതിൽപ്പടി വിതരണക്കാർ നടത്തിവന്ന സമരം സർക്കാരും ഭക്ഷ്യ വകുപ്പും ഇടപെട്ട് പിൻവലിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ റേഷൻ വ്യാപാരികൾ സമരത്തിലേക്ക് കടന്നത്. ഈ സമരവും ചർച്ചയിലൂടെ പരിഹരിക്കപ്പെട്ടിരിക്കുകയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration