മോദി തരംഗത്തിൽ സെൻസെക്സ് 40000 കടന്നു
മുംബൈ: ലോക് സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ വ്യക്തമായ ലീഡ് നേടിയതോടെ ഓഹരി വിപണി കുതിച്ചു.
സെന്‍സെക്സ് 40,000വും നിഫ്റ്റി 12,000വും കടന്നു. സെന്‍സെക്സ് 900 പോയന്റോളം നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും മികച്ച നേട്ടത്തിലാണ്.