പണിമുടക്ക് മാറ്റി വച്ചു
ലോറി, ഓട്ടോ ടാക്സി എന്നിവ ജൂൺ 18ന് നടത്താനിരുന്ന വാഹനപണി മുടക്ക് മാറ്റിവെച്ചു. ജൂൺ 16 മുതൽ GPS നിർബന്ധമാക്കുകയില്ല എന്ന ഉറപ്പിന്മേലാണ് പണിമുടക്ക് മാറ്റിയത്. ജൂൺ 26ന് സംഘടനകളുമായി ചർച്ച ചെയ്യുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി ഗോപിനാഥൻ അറിയിച്ചു.