ജൂൺ 18, ചൊവ്വാഴ്ച മോട്ടോർ വാഹന പണിമുടക്ക്
തൃശ്ശൂർ : സംസ്ഥാനത്ത് ജൂൺ 18, ചൊവ്വാഴ്ച പണിമുടക്ക്. ബസ്, ഓട്ടോ, ലോറി, ടാക്സി തൊഴിലാളികളാണ് പണിമുടക്കുന്നത്.വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കണം എന്നതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്.