Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി

സംസ്ഥാനത്ത് വന അദാലത്തുകള്‍ ആഗസ്റ്റ് 9മുതല്‍ : വനം മന്ത്രി അഡ്വ. കെ. രാജു

16 July 2019 05:03 PM

വനം വകുപ്പ് സംബന്ധമായ പൊതുജനങ്ങളുടെ പരാതികള്‍ പരിഹരിക്കുന്നതിനായി എല്ലാ ജില്ലകളിലും വന അദാലത്തുകള്‍ സംഘടിപ്പിക്കുന്നുമെന്ന് വനം മന്ത്രി അഡ്വ. കെ.രാജു അറിയിച്ചു ആദ്യ അദാലത്ത് ആഗസ്റ്റ് ഒന്‍പതിന് തിരുവനന്തപുരം ജില്ലയില്‍ നടക്കും.

പട്ടയസംബന്ധമായ പരാതികള്‍ ഒഴികെ വനം സംബന്ധിച്ച എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കുമെന്ന്
മന്ത്രി പറഞ്ഞു. വനംവകുപ്പിന് പുറമേ കൃഷി, തദ്ദേശസ്വയംഭരണം, ആദിവാസക്ഷേമം തുടങ്ങിയ വകുപ്പുകളും അദാലത്തില്‍ പങ്കെടുക്കും. കഴിയുന്നത്ര പരാതികള്‍ക്ക് അദാലത്തില്‍ വച്ചു തന്നെ പരിഹാരം കണ്ടെത്തുന്നതിനാണ് മറ്റു വകുപ്പുകളെ കൂടെ ഉള്‍ക്കൊള്ളിച്ച് അദാലത്ത് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. രാവിലെ 10 മണിമുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും അദാലത്ത്. അദാലത്തിന് ഒരാഴ്ച മുമ്പ് വരെ സമര്‍പ്പിക്കുന്ന പരാതികളും അപേക്ഷകളും അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ അനുബന്ധ രേഖകള്‍ സഹിതം തൊട്ടടുത്ത വനംവകുപ്പ് ഓഫീസിലോ ഇ ഡിസ്ട്രിക്ട് മുഖേന ഓണ്‍ലൈനായോ സമര്‍പ്പിക്കാവുന്നതാണ്. പരാതിക്കാരനെ ബന്ധപ്പെടാനുള്ള മേല്‍വിലാസവും ഫോണ്‍നമ്പറും അപേക്ഷകളില്‍ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുമ്പോള്‍ തന്നെ പരാതിക്കാരന് പ്രത്യേക ടോക്കണ്‍ നമ്പര്‍ നല്‍കും. പരാതിയുടെ തുടര്‍ നടപടികള്‍ ഈ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും.


അദാലത്തിനായി ഓരോ ജില്ലയിലും ഓരോ ഫോറസ്റ്റ് കണ്‍സേര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗ്സ്റ്റ് ഒന്‍പതിന് രാവിലെ 10 മണിക്ക് നെടുമങ്ങാട് മുനിസിപ്പല്‍ ഠൗണ്‍ഹാളില്‍ നടക്കും. സെപ്തംബര്‍ 30ന് അദാലത്തുകള്‍ സമാപിക്കും.

മറ്റു ജില്ലകളിലെ അദാലത്ത് തീയതിയും സ്ഥലവും: -


മലപ്പുറം ( നിലമ്പൂര്‍) ആഗസ്റ്റ് 12,
ഇടുക്കി ( വെള്ളപ്പാറ) ആഗസ്റ്റ്16,
കോഴിക്കോട്( താമരശ്ശേരി)ആഗസ്റ്റ് 19, പത്തനംതിട്ട(കോന്നി) ആഗസ്റ്റ് 22,
കൊല്ലം( പുനലൂര്‍) ആഗസ്റ്റ് 24, വയനാട്(കല്‍പ്പറ്റ്)
ആഗസ്റ്റ് 30,
തൃശ്ശൂര്‍(ചാലക്കുടി) സെപ്തംബര്‍ 2, കോട്ടയം( എരുമേലി) സെപ്തംബര്‍ 3, പാലക്കാട്(ഒലവക്കോട്)
സെപ്തംബര്‍ 20, കാസര്‍ഗോഡ്( കാസര്‍ഗോഡ്) സെപ്തംബര്‍26,
കണ്ണൂര്‍(കണ്ണൂര്‍)
സെപ്തംബര്‍27,
എറണാകുളം & ആലപ്പുഴ കോടനാട്) സെപ്തംബര്‍30

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration