എംബിബിഎസിന് ഏറ്റവും കുറഞ്ഞ ഫീസുമതിയെന്ന് ക്രിസ്ത്യൻ സ്വാശ്രയ മെഡിക്കൽ കോളേജുകൾ
കമ്മീഷൻ ഫോർ എൻട്രൻസ് എക്സാമിനേഷൻ പുറത്തിറങ്ങിയ എംബിബിഎസ് ഫീസ് നോട്ടിഫിക്കേഷൻ പുറത്തു വന്നു അത് പ്രകാരം നാല് സ്വാശ്രയ ക്രിസ്ത്യൻ മാനേജ്മെൻറ് കോളേജുകളായ അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് തൃശ്ശൂർ , ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ, പുഷ്പഗിരി ഇൻസ്റ്റിട്യൂട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെൻറർ, തിരുവല്ല, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ്, കോലഞ്ചേരി എംബിബിഎസിന് ഏറ്റവും കുറഞ്ഞ ഫീസായ 7 65000 രൂപ കമ്മീഷൻ ഫോർ എൻട്രൻസ് എക്സാമിനേഷൻ നിശ്ചയിച്ചു.