
100 വർഷം തികഞ്ഞ സ്‌കൂളുകളുടെ ചരിത്ര സെമിനാർ
ഏപ്രിൽ 23, 24 തീയതികളിൽ കേരള ചരിത്ര ഗവേഷണ കൗൺസിലും എസ്.സി.ഇ.ആർ.ടിയും സംയുക്തമായി തിരുവനന്തപുരം ജില്ലയിലെ 100 വർഷം തികഞ്ഞ സ്‌കൂളുകളുടെ ചരിത്ര സെമിനാർ സംഘടിപ്പിക്കുന്നു. പങ്കെടുക്കുവാൻ താല്പര്യമുള്ള 100 വർഷം തികഞ്ഞ സ്‌കൂളുകൾ schoolhistory25@gmail.com എന്ന ഇ-മെയിൽ ഐ.ഡി.യിൽ ഏപ്രിൽ 7 നകം അറിയിക്കണം. വിശദവിവരങ്ങൾക്ക്: 9846225812.