
അവധിക്കാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിന്റെ കീഴിൽ അഞ്ചാം ക്ലാസ് മുതലുള്ള കുട്ടികൾക്കായി ഉടൻ ആരംഭിക്കുന്ന അവധിക്കാല കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. ഐ.ടി എസ്.ഐ.പി (First step with the Computer, e-Kids) എന്നീ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2490670.