പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു
പാചക സിലിണ്ടറിന്റെ വിലയില്‍ കുറവ് വരുത്തി കമ്ബനികള്‍. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്.
ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നീ മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലയില്‍ കമ്ബനികള്‍ കുറവ് പ്രഖ്യാപിച്ചു.
19 രൂപ കുറച്ചുള്ള പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. അതേസമയം ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.