കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി അറസ്റ്റില്‍
കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി അര്ജുന് ആയങ്കി അറസ്റ്റില്‍. നേരത്തെ, അറസ്റ്റിനു സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കുന്നില്ലെന്നും അർജുന്റെ അഭിഭാഷകന് അറിയിച്ചിരുന്നു.
ഉച്ചക്ക് ഒന്നര മുതല്‍ അര്ജുന് ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു.അറസ്റ്റ് ഉണ്ടായാല്‍ മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും അഭിഭാഷന് പ്രതികരിച്ചിരുന്നു.