Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു

തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് ന​യ​ത​ന്ത്ര​ത്തി​നു പ​ക​ര​മാ​വി​ല്ലെ​ന്നു മ​ന്‍​മോ​ഹ​ന്‍ സിം​ഗ്

22 June 2020 11:32 AM

ന്യൂ​ഡ​ല്‍​ഹി: ല​ഡാ​ക്ക് സം​ഘ​ര്‍​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​ന്‍​മോ​ഹ​ന്‍ സിം​ഗ്. തെ​റ്റാ​യ വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത് ന​യ​ത​ന്ത്ര​ത്തി​നും നി​ര്‍​ണാ​യ​ക നേ​തൃ​ത്വ​ത്തി​നും പ​ക​ര​മാ​വി​ല്ലെ​ന്ന് മ​ന്‍​മോ​ഹ​ന്‍ സിം​ഗ് പ​റ​ഞ്ഞു. ചൈ​ന ഉ​യ​ര്‍​ത്തു​ന്ന ഭീ​ഷ​ണി​യെ നേ​രി​ടാ​ന്‍ ഒ​രു രാ​ജ്യ​മെ​ന്ന നി​ല​യി​ല്‍ നാം ​ഒ​രു​മി​ച്ചു നി​ല്‍​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് വ്യ​ക്ത​മാ​ക്കി. ച​രി​ത്ര​പ​ര​മാ​യ ഒ​രു ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് രാ​ജ്യം ക​ട​ന്നു​പോ​കു​ന്ന​ത്. സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളും പ്ര​വ​ര്‍​ത്ത​ന​വും ഗൗ​ര​വ​മു​ള്ള​താ​യി​രി​ക്കും. ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് പ്ര​ധാ​ന​മ​ന്ത്രി​യി​ലാ​ണ് ഉ​ത്ത​ര​വാ​ദി​ത്തം വ​ന്നു​ചേ​രു​ന്ന​ത്. രാ​ജ്യ​സു​ര​ക്ഷ​യെ​യും രാ​ജ്യ​താ​ല്‍​പ​ര്യ​ത്തെ​യും സ്വ​ന്തം വാ​ക്കു​ക​ള്‍ എ​ത്ര​ത്തോ​ളം ബാ​ധി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ബോ​ധ്യ​മു​ണ്ടാ​ക​ണ​മെ​ന്നും അദ്ദേഹം പറഞ്ഞു.

അ​തി​ര്‍​ത്തി​യി​ല്‍ ചൈ​ന നി​ര​വ​ധി ക​ട​ന്നു​ക​യ​റ്റ​ങ്ങ​ള്‍ ന​ട​ത്തി. പ്ര​ധാ​ന​മ​ന്ത്രി ത​ന്‍റെ വാ​ക്കു​ക​ളി​ലൂ​ടെ ചൈ​ന​ക്ക് സ്വ​യം ന്യാ​യീ​ക​രി​ക്കാ​നു​ള്ള അ​വ​സ​രം ന​ല്‍​ക​രു​ത്. ആ​ശ്വാ​സ​ക​ര​മാ​യ ക​ള്ള​ങ്ങ​ള്‍ പ​റ​ഞ്ഞ് സ​ത്യ​ത്തെ ഇ​ല്ലാ​താ​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്‍​മോ​ഹ​ന്‍ സിം​ഗ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration