Tuesday, April 16, 2024
 
 
⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്; പൊതുജനങ്ങൾക്കായി ക്വിസ് മത്സരം ⦿ റംസാൻ- വിഷു ചന്തകള്‍ നടത്താന്‍ കണ്‍സ്യൂമര്‍ ഫെഡിന് ഹൈക്കോടതി അനുമതി; തെരഞ്ഞെടുപ്പ് വിഷയം ആക്കരുതെന്ന് നിര്‍ദേശം ⦿ എറണാകുളം മണ്ഡലം തിരഞ്ഞെടുപ്പ്: സ്ഥാനാർത്ഥികളുടെ പ്രതിനിധികളുമായി പാെതുനിരീക്ഷക കൂടിക്കാഴ്ച നടത്തി ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം ആരംഭിച്ചു

അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ കേന്ദ്രീകരണം, ഇന്ത്യയ്ക്ക് സുരക്ഷാ വെല്ലുവിളിയെന്ന് എസ്.ജയശങ്കര്‍

16 October 2020 10:12 PM

ന്യൂഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ കേന്ദ്രീകരണം ഇന്ത്യയ്ക്ക് നിര്‍ണായക സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. 30 വര്‍ഷമായി ഇരു രാജ്യങ്ങളും കെട്ടിപ്പെടുത്തിയ വിശ്വസത്തെ ഇത് ബാധിക്കുമെന്നും ജയശങ്കര്‍ പറഞ്ഞു.മുന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡിനൊപ്പം ഏഷ്യാ സൊസൈറ്റിക്ക് വേണ്ടി ഇന്ത്യ നേരിടുന്ന ആഗോള വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.



അതിര്‍ത്തിയിലെ സാഹചര്യം ആഴത്തില്‍ പൊതു ജനങ്ങള്‍ക്കിടയിലും രാഷ്‌ട്രീയ പരമായും ചര്‍ച്ചചെയ്യപ്പെടുമെന്നും ഇത് ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ മോശമായി ബാധിക്കുമെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു. ജൂണ്‍ 15ന് അതിര്‍ത്തിയില്‍ ചെെനീസ് സെെന്ന്യവും ഇന്ത്യന്‍ സെെന്യവും തമ്മിലേറ്റുമുട്ടുകയും 20 ഇന്ത്യന്‍ സെെനികര്‍ വീരമൃത്യൂവരിച്ച സംഭവം ചൂണ്ടിക്കാട്ടിയുമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

"തര്‍ക്ക അതിര്‍ത്തിയില്‍ ചൈനീസ് സൈനികരുടെ കേന്ദ്രീകരണം ഒരു നിര്‍ണായക സുരക്ഷാ വെല്ലുവിളിയാണ്. എന്നാല്‍ എനിക്ക് ഇക്കാര്യത്തില്‍ ന്യായമായ ഒരു വിശദീകരണം ലഭിച്ചിട്ടില്ല." എസ്.ജയശങ്കര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മിലുള്ള അനൗപചാരിക ഉച്ചകോടികള്‍ 2018 ല്‍ വുഹാനിലും 2019 ല്‍ മമല്ലപുരത്തും നടന്നിരുന്നു. ഇത് രണ്ട് നേതാക്കള്‍ക്കും സമയം ചെലവഴിക്കാനും പരസ്പരം അവരുടെ ആശങ്കകളറിയിച്ച്‌ തുറന്ന് സംസാരിക്കാനും അവസരമൊരുക്കിയിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞു. അതേസമയം അതിര്‍ത്തിയിലെ സംഘര്‍ഷ സാദ്ധ്യത കണക്കിലെടുത്ത് കൂടുതല്‍ സേനയെ വിന്യസിച്ചിരിക്കുകയാണ്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration