ആർട്ടിക്കിൾ 370; കേന്ദ്രത്തിനു ബിഎസ്പി, എഎപി പിന്തുണ. എൻഡിഎ സഖ്യകക്ഷി ജെഡിയു പിന്തുണച്ചില്ല
ന്യൂഡൽഹി : ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേകാധികാരം നല്കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ തീരുമാനത്തിന് ബി.എസ്.പി.യുടെ പിന്തുണ. ബി.എസ്.പി. എം.പി. സതീഷ് ചന്ദ്ര മിശ്രയാണ് അമിത് ഷാ തിങ്കളാഴ്ച അവതരിപ്പിച്ച എല്ലാ ബില്ലുകള്‍ക്കും പിന്തുണ പ്രഖ്യാപിച്ചത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കശ്മീരിന് പ്രത്യേകാധികാരം നല്കുന്ന ഭരണഘടനയിലെ വകുപ്പുകള്‍ റദ്ദാക്കിയ തീരുമാനത്തിന് പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി.
എന്നാൽ എൻഡിഎ സഖ്യകക്ഷി കൂടിയായ ജെഡിയു കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കുന്ന സ്ഥിതിയാണ് ഉണ്ടായിട്ടുള്ളത്.
Image Ctsy : ANI