Thursday, May 02, 2024
 
 
⦿ പഞ്ചാബ് കിങ്സിനു ചെന്നൈയ്ക്കെതിരെ അനായാസ വിജയം ⦿ 7 ദിവസം സാവകാശം വേണം’: പീഡന പരാതിയിൽ ആദ്യമായി പ്രതികരിച്ച് പ്രജ്വൽ ⦿ മോഷ്ടിച്ച പണം കൊണ്ട് കിക്ക് ബോക്സിംഗ് പരിശീലനം,പെണ്‍സുഹൃത്തുക്കളുമായി കറക്കം; ജിമ്മൻ കിച്ചു പിടിയിൽ ⦿ മേയർ- ഡ്രൈവർ തർക്കം: മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ കേസെടുത്തു ⦿ കോൺഗ്രസിനെതിരായ അപകീർത്തികരമായ പരാമർശം; കെ ചന്ദ്രശേഖർ റാവുനെ പ്രചാരണത്തിൽ നിന്ന് വിലക്കി ⦿ "ചിത്തിനി " തേർഡ് ലുക്ക് പോസ്റ്റർ പുറത്തിറക്കി ⦿ ‘കേന്ദ്ര അധികാരം ഉപയോഗിച്ച് പാർട്ടിയെ വേട്ടയാടുന്നു’; നിയമപരമായി നേരിടുമെന്ന് എം എം വർഗീസ് ⦿ പാചകവാതക വാണിജ്യ സിലണ്ടറിന് വിലകുറച്ചു ⦿ ഏപ്രിൽ മാസത്തെ റേഷൻ വിതരണം മെയ് 3 വരെ നീട്ടി ⦿ ലോഡ്‌ ഷെഡ്ഡിങ്‌ ആവശ്യപ്പെട്ടിട്ടില്ല : കെഎസ്‌ഇബി ⦿ മണിപ്പുരിൽ സേനാവാഹനം തടഞ്ഞ് സ്ത്രീകൾ, വൻ പ്രതിഷേധം; ആകാശത്തേയ്ക്ക് വെടിവച്ച് സൈന്യം ⦿ സേലത്ത് ബസ് അപകടം; 6 മരണം, 50 പേർക്ക് പരുക്ക് ⦿ കിണറ്റില്‍ വീണ ആട്ടിന്‍കുട്ടിയെ രക്ഷിക്കാനിറങ്ങിയാള്‍ ശ്വാസംമുട്ടി മരിച്ചു ⦿ തൃശ്ശൂരിൽ സിപിഐഎമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ് ⦿ ‘അപവാദം പ്രചരിപ്പിച്ചു’; ശോഭാ സുരേന്ദ്രൻ, കെ സുധാകരൻ, നന്ദകുമാർ എന്നിവർക്കെതിരെ വക്കീൽ നോട്ടീസയച്ച് ഇപി ജയരാജൻ ⦿ വേനൽ കടുക്കുന്നു: മൃഗസംരക്ഷണ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു ⦿ റേഷൻ വിതരണം നീട്ടി ⦿ കുട്ടികൾക്ക് ഹ്രസ്വകാല കോഴ്സ് ⦿ ഗവർണറുടെ മേയ് ദിന  ആശംസ ⦿ എസ്.എസ്.എൽ.സി.  ഫലപ്രഖ്യാപനം മേയ് 8ന് : മന്ത്രി വി ശിവൻകുട്ടി ⦿ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പരിശീലനത്തിന് തുടക്കമായി : മന്ത്രി വി ശിവൻകുട്ടി ⦿ തൊഴിലിടങ്ങളിലെ ജോലി സമയം ക്രമീകരിച്ചു : മന്ത്രി വി ശിവൻകുട്ടി ⦿ വിജ്ഞാനവേനൽ അഡ്മിഷൻ ⦿ മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ : മെയ് 15 വരെ അപേക്ഷിക്കാം ⦿ ഫാർമസി കോഴ്സ് പ്രവേശനം ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ ഹരിതകേരളം മിഷൻ നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവും ക്വിസ് മത്സരവും ⦿ ഐ.ഒ.ടി – ജിയോസ്‌പേഷ്യൽ ഹാക്കത്തോൺ ⦿ പോസ്റ്റ് ഗ്രാഡുവേറ്റ്  ഡിപ്ലോമ ഇൻ ഇ-ഗവേർണൻസിന് അപേക്ഷ ക്ഷണിച്ചു ⦿ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു ⦿ കനേഡിയന്‍ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ഖലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം; പ്രതിഷേധവുമായി ഇന്ത്യ ⦿ 'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ് ⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു
News

​ടോക്യോ ഒളിംപിക്​സ്​ മാറ്റിയേക്കും -ജപ്പാന്‍

23 March 2020 09:41 AM

ടോ​ക്യോ: ലോകമെങ്ങും ​കോവിഡ്​ ഭീതിയില്‍ കഴിയുന്നതിനാല്‍ 2020ലെ ടോ​ക്യോ ഒളിമ്പിക്സ് മാറ്റിവെക്കേണ്ടി വരുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ അബെ.
ഒളിമ്പിക്സ്​ റദ്ദാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എന്നാല്‍, മാറ്റിവെക്കുന്നത് പരിഗണിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം തിങ്കളാഴ്​ച പാര്‍ലമ​െന്‍റില്‍ പറഞ്ഞു.

ജൂലൈ 24നാണ്​​ ഗെയിംസ്​ ആരംഭിക്കേണ്ടത്​. അതിനുള്ള ഒരുക്കം തുടരുകയാണെന്ന്​ അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐ‌.ഒ.സി) ഞായറാഴ്ച പറഞ്ഞിരുന്നു. ഒളിമ്പിക്സ് മാറ്റുന്നതിനെ കുറിച്ച്‌​ ആലോചിക്കേണ്ട സമയമായില്ലെന്നാണ്​ ഐ.ഒ.സി പ്രസിഡന്റ്‌ തോമസ്‌ ബാക്‌ പറഞ്ഞത്​. 'നാലുമാസം ബാക്കിയിരിക്കെ ഇപ്പോള്‍ ധൃതിപിടിച്ച്‌ തീരുമാനം എടുക്കേണ്ടതില്ല. നിര്‍ണായക തീരുമാനത്തിന്‌ സമയമുണ്ട്‌. എല്ലാ സാഹചര്യങ്ങളും ഒളിമ്പിക്സ് കമ്മിറ്റിയുടെ പരിഗണനയിലാണ്‌. ലോകാരോഗ്യ സംഘടനയുടെ
നിര്‍ദേശത്തിനനുസരിച്ചാകും അന്തിമ തീരുമാനം. നിലവില്‍ അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ല. ജൂലൈ 24 മുതല്‍ ആഗസ്‌ത്‌ ഒമ്ബതുവരെ ഒളിമ്പിക്സ് ടോക്യോയില്‍ നടത്തുന്ന കാര്യത്തില്‍ ജാപ്പനീസ്‌ സംഘാടകസമിതിക്ക്‌ സംശയമൊന്നുമില്ല. എല്ലാ ഒരുക്കങ്ങളുമായി അവര്‍ മുന്നോട്ടുപോകുകയാണ്' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്​.

എന്നാല്‍, ഇതിനുപിന്നാലെ ടോക്കിയോ ഗെയിംസ് മേധാവി യോഷിരോ മോറിയുമായും ഐ‌.ഒ‌.സി പ്രസിഡന്‍റ്​ തോമസ് ബാക്കുമായും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ചര്‍ച്ച നടത്തി. തുടര്‍ന്നാണ്​ ഒളിംപിക്​സ്​ മാറ്റിവെക്കുന്നതായി പ്രസിഡന്‍റ്​ പാര്‍ലമ​െന്‍റില്‍ പ്രഖ്യാപിച്ചത്​. മറ്റു തീയതി കാണാന്‍ ശ്രമം ആരംഭിച്ചതായി ഐ‌.ഒ.സി വൃത്തങ്ങളും അറിയിച്ചു. ഞായറാഴ്ച വരെ കൊറോണമൂലം ജപ്പാനില്‍ 37 മരണങ്ങളാണ്​ റിപ്പോര്‍ട്ട്​ ചെയ്​തത്​. 1,055 പേര്‍ക്കാണ്​ രോഗം ബാധിച്ചത്​.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration