Friday, May 17, 2024
 
 
⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി ⦿ AICC മുൻ മീഡിയ കോർഡിനേറ്റർ രാധിക ഖേര ബിജെപിയിൽ ⦿ മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍ ⦿ നാലാം ലോക കേരള സഭ ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ⦿ ജോലി വാ​ഗ്ദാനം ചെയ്ത് റഷ്യയിലേക്ക് ആളുകളെ കടത്തിയ സംഭവം; രണ്ടു പേർ പിടിയിൽ ⦿ എസ്.എസ്.എൽ.സി ഫലം വേഗത്തിൽ പി.ആർ.ഡി ലൈവ് ആപ്പിലൂടെ
News

അ​നൂ​പി​നെ അ​ടു​ത്ത​റി​യാം, മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് അ​റി​യി​ല്ല: ബി​നീ​ഷ് കോ​ടി​യേ​രി

02 September 2020 01:35 PM

കൊ​ച്ചി: മ​യ​ക്കു​മ​രു​ന്നി​ല്‍ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ അ​നൂ​പ് മു​ഹ​മ്മ​ദി​നെ അ​റി​യാ​മെ​ന്ന് ബി​നീ​ഷ് കോ​ടി​യേ​രി. അ​നൂ​പു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. എ​ന്നാ​ല്‍ മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ട് അ​റി​യി​ല്ലെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു. അ​നൂ​പു​മാ​യി ബി​നീ​ഷി​ന് അ​ടു​ത്ത​ബ​ന്ധ​മു​ണ്ടെ​ന്ന യൂ​ത്ത്‌​ലീ​ഗ് നേ​താ​വ് പി.​കെ ഫി​റോ​സി​ന്‍റെ ആ​രോ​പ​ണ​ത്തോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.



വ​സ്ത്ര​വ്യാ​പാ​രി​യെ​ന്ന നി​ല​യ്ക്കാ​ണ് അ​നൂ​പി​നെ അ​റി​യു​ന്ന​ത്. ഹോ​ട്ട​ല്‍ റൂം ​ബു​ക് ചെ​യ്തു ത​രാ​റു​ണ്ട്, റ​സ്റ്റ​റ​ന്‍റ് തു​ട​ങ്ങാ​ന്‍ ആ​റു​ല​ക്ഷം രൂ​പ വാ​യ്പ ന​ല്‍​കി​യി​ട്ടു​ണ്ട്. അ​നൂ​പി​ന് ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ട​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന വാ​ര്‍​ത്ത ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു. ജൂ‌​ലൈ പ​ത്തി​ന് താ​ന്‍‌ അ​നൂ​പി​നെ വി​ളി​ച്ചെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ല്‍ എ​ത്തി​യാ​ല്‍ മു​റി ബു​ക്ക് ചെ​യ്യാ​റു​ള്ള​ത് അ​നൂ​പാ​ണ്. ബം​ഗ​ളൂ​രൂ​വി​ലെ ഹോ​ട്ട​ല്‍ മ​യ​ക്കു​മ​രു​ന്ന കേ​ന്ദ്ര​മാ​ണെ​ന്ന് ത​ര​ത്തി​ല്‍ ആ​ര്‍​ക്കു​വേ​ണ​മെ​ങ്കി​ലും ആ​രോ​പ​ണം ഉ​ന്ന​യി​ക്കാം. കു​മ​ര​ക​ത്തെ നി​ശാ​പാ​ര്‍​ട്ടി​യി​ല്‍ താ​ന്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. നാ​ലോ അ​ഞ്ചോ വ​ര്‍​ഷം മു​ന്‍​പു​ള​ള ഫോ​ട്ടോ​യാ​ണ് ഇ​പ്പോ​ഴ​ത്തേ​തെ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തെ​ന്നും ബി​നീ​ഷ് പ​റ​ഞ്ഞു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration