Saturday, May 18, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

കൊച്ചിയില്‍ കോവിഡ്​ വ്യാപനം രൂക്ഷം: നിലവില്‍ 29,708 രോഗികള്‍

24 April 2021 09:58 AM

കൊ​ച്ചി: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം നാ​ള്‍​ക്കു​നാ​ള്‍ രൂ​ക്ഷ​മാ​കു​ന്നു. വെ​ള്ളി​യാ​ഴ്ച മാ​ത്രം 4548 പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് വെ​ള്ളി​യാ​ഴ്​​ച​യും എ​റ​ണാ​കു​ള​ത്താ​ണ്. വ്യാ​ഴാ​ഴ്ച 4396 പു​തി​യ രോ​ഗി​ക​ളാ​ണു​ണ്ടാ​യി​രു​ന്ന​ത്. നി​ല​വി​ല്‍ ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 29,708 ആ​യി.

പു​തി​യ രോ​ഗി​ക​ളി​ല്‍ 4477 പേ​രും സ​മ്ബ​ര്‍​ക്ക​ത്തി​ലൂ​ടെ സ്ഥി​രീ​ക​രി​ച്ച​വ​രാ​ണ്. ഉ​റ​വി​ടം അ​റി​യാ​ത്ത 66 പേ​രും 40 അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളും പ​ട്ടി​ക​യി​ലു​ണ്ട്. വ​രാ​പ്പു​ഴ​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ര്‍​ക്ക് രോ​ഗം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്-145. തൊ​ട്ടു​പി​ന്നാ​ലെ 141 രോ​ഗി​ക​ളു​മാ​യി തൃ​ക്കാ​ക്ക​ര​യു​ണ്ട്. തൃ​പ്പൂ​ണി​ത്തു​റ-139, ക​ടു​ങ്ങ​ല്ലൂ​ര്‍-108, കു​മ്ബ​ള​ങ്ങി -81, ക​ള​മ​ശ്ശേ​രി -78, ഇ​ട​പ്പ​ള്ളി-70, പ​ള്ളു​രു​ത്തി, വൈ​റ്റി​ല-69, എ​ട​ത്ത​ല, ക​ട​മ​ക്കു​ടി-68, ആ​ല​ങ്ങാ​ട്, ഏ​ലൂ​ര്‍, ഫോ​ര്‍​ട്ട്കൊ​ച്ചി -65, ക​ട​വ​ന്ത്ര-64, കോ​ട്ടു​വ​ള്ളി -63, പാ​യി​പ്ര, പെ​രു​മ്ബാ​വൂ​ര്‍ -60, കി​ഴ​ക്ക​മ്ബ​ലം-59, ഞാ​റ​ക്ക​ല്‍, മു​ള​ന്തു​രു​ത്തി, വാ​ഴ​ക്കു​ളം -55, ചേ​രാ​ന​ല്ലൂ​ര്‍, പി​റ​വം -54, ക​ലൂ​ര്‍, ചെ​ല്ലാ​നം, ശ്രീ​മൂ​ല​ന​ഗ​രം-53, എ​റ​ണാ​കു​ളം സൗ​ത്ത്-51, പ​ള്ളി​പ്പു​റം-49, കു​മ്ബ​ളം,വെ​ങ്ങോ​ല -48, വേ​ങ്ങൂ​ര്‍-47, മ​ര​ട് -46, എ​ള​മ​ക്ക​ര, കോ​ത​മം​ഗ​ലം, വ​ട​ക്കേ​ക്ക​ര-45 തു​ട​ങ്ങി​യ​വ​യാ​ണ് രോ​ഗി​ക​ള്‍ കൂ​ടു​ത​ലു​ള്ള മ​റ്റു​പ്ര​ദേ​ശ​ങ്ങ​ള്‍. മൂ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍, ഒ​രു പൊ​ലീ​സു​കാ​ര​ന്‍ എ​ന്നി​വ​രും രോ​ഗി​ക​ളു​ടെ പ​ട്ടി​ക​യി​ലു​ണ്ട്.

572 പേ​ര്‍ വെ​ള്ളി​യാ​ഴ്ച രോ​ഗ​മു​ക്തി നേ​ടി. 7357 പേ​രെ​കൂ​ടി ജി​ല്ല​യി​ല്‍ പു​തു​താ​യി വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.

വീ​ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 62,228 ആ​ണ്. ആ​കെ​യു​ള്ള 29,708 രോ​ഗി​ക​ളി​ല്‍ 23,210 പേ​രും വീ​ടു​ക​ളി​ലാ​ണ് ചി​കി​ത്സ തേ​ടു​ന്ന​ത്. ജി​ല്ല​യി​ല്‍​നി​ന്ന്​ കോ​വി​ഡ് പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി സ​ര്‍​ക്കാ​ര്‍-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ല്‍​നി​ന്നാ​യി 16,270 സാ​മ്ബി​ള്‍​കൂ​ടി പു​തു​താ​യി പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration