സ്പര്‍ശ് പ്രചരണ പരിപാടി
ഇന്ത്യന്‍ സായുധസേന പെന്‍ഷന്‍ പോര്‍ട്ടായ സ്പര്‍ശ് സംബന്ധിച്ചുള്ള സെമിനാര്‍ പി.എ.ഒ (ഒ ആര്‍ എസ്) ഡി എസ് സിയുടെ നേതൃത്വത്തില്‍ ഡി.എസ്.സി. സെന്ററില്‍ നവംബര്‍ 29ന് രാവിലെ എട്ട് മണിക്ക് നടക്കും. സ്പര്‍ശ് സംബന്ധിച്ച എല്ലാതരം സേവനങ്ങളും ലഭ്യമായിരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04972700069.

