കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക്
കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസ്, മേട്ടുക്കട ചീഫ് ഓഫീസിനു സമീപമുള്ള പഴയ നിർമ്മാൺ ഭവൻ കെട്ടിടത്തിലേക്ക് (കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസ്, മേട്ടുക്കട, നിർമ്മാൺ ഭവനു സമീപം, തൈക്കാട് പി.ഒ. പിൻ: 695014) മാറിയിട്ടുണ്ട്. അംഗങ്ങൾ ഇത് ഒരു അറിയിപ്പായി കണക്കാക്കണം. ഫോൺ: 0471 – 2329516.

