അപേക്ഷ ക്ഷണിച്ചു
നിംസ് സ്‌പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഒക്ടോബർ 31. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in, 0471-2223542, 2560327.

