നവോദയയിൽ ഒമ്പതാം ക്ലാസ് പ്രവേശനം
വടവാതൂർ ജവഹർ നവോദയ വിദ്യാലയയിൽ ഒമ്പതാം ക്ലാസ് പ്രവേശന പരീക്ഷ എൽ. ഇ. എസ്.ടി 2023ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ഒക്ടോബർ 25 വരെ നീട്ടി. അപേക്ഷകൾ www.navodaya.gov.in എന്ന വെബ്സൈറ്റിൽ സമർപ്പിക്കാം.