പാര്‍ട് ടൈം സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം
പാര്‍ട് ടൈം സ്റ്റുഡന്റ് കൗണ്‍സലര്‍ നിയമനം
തവനൂര്‍ കേളപ്പജി കോളജ് ഓഫ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിങ് &ടെക്നോളജിയില്‍ പാര്‍ട്ട് ടൈം സ്റ്റുഡന്റ് കൗണ്‍സലറെ താത്ക്കാലികമായി നിയമിക്കുന്നു. എം.എസ്.സി/എം.എ സൈക്കോളജിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവൃത്തി പരിചയം എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 13ന് രാവിലെ 11ന് കോളജില്‍ നടക്കുന്ന ഇന്റര്‍വ്യൂയില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് kcaet.kau.in, www.kau.in എന്നിവ സന്ദര്‍ശിക്കണം.