Sunday, May 19, 2024
 
 
⦿ കനയ്യകുമാറിന് നേരെ ആക്രമണം; പിന്നിൽ ബിജെപിയെന്ന് കോൺഗ്രസ് ⦿ പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; രാഹുലിന്റെ സുഹൃത്ത് രാജേഷിന് ജാമ്യം ⦿ രാജേഷിന്റെ കുടുംബത്തിന് എയര്‍ ഇന്ത്യ നഷ്ടപരിഹാരം നല്‍കണം; കേന്ദ്രത്തിന് കത്തയച്ച് വി ശിവന്‍കുട്ടി ⦿ ഇന്ത്യയിൽ നിന്ന് ഇസ്രായേലിലേക്ക് ആയുധവുമായി പോയ കപ്പലിന് നങ്കൂരമിടാൻ അനുമതി നിഷേധിച്ച് സ്പെയിൻ ⦿ മിന്നല്‍ പ്രളയം: കുറ്റാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ 17കാരന്‍ മരിച്ചു ⦿ നിർത്തിയിട്ട വാഹനം തെന്നിനീങ്ങി: നിയന്ത്രിക്കാൻ ശ്രമിച്ച യുവാവിന്റെ മുകളിലൂടെ കയറിയിറങ്ങി, ദാരുണാന്ത്യം ⦿ കേരള പൊലീസിൻ്റെ സ്പെഷ്യല്‍ ഡ്രൈവിൽ കുടുങ്ങി സാമൂഹ്യവിരുദ്ധര്‍; 153 പേര്‍ക്കെതിരെ നടപടി ⦿ ബംഗാളില്‍ ഇടിമിന്നലേറ്റ് 11 മരണം; മരിച്ചവരില്‍ കുട്ടികളും, വന്‍ദുരന്തം ⦿ കോഴിക്കോട് മെഡിക്കൽ കോളജിലെ ചികിത്സ പിഴവ്; ഡോക്ടർക്ക് സസ്പെൻഷൻ ⦿ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; പ്രതി രാഹുൽ ജർമനിയിൽ എത്തിയെന്ന് സൂചന ⦿ നൂറിലേറെ കമ്പനികളിൽ ഓഹരി, അമേരിക്കയിലടക്കം വസ്തുവകകൾ; ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാർത്ഥി ആന്ധ്രാപ്രദേശിൽ ⦿ ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം ⦿ ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബിർ പുർകായസ്ത ജയിൽമോചിതനായി ⦿ ‘5 സിനിമ ചെയ്യണമെന്ന് പറഞ്ഞു, ലാഭം കിട്ടുമെന്ന് പറ്റിച്ചു’; ദ്വാരകിന്റെ പരാതിയിൽ ജോണി സാഗരിഗ അറസ്റ്റിൽ ⦿ സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട് ⦿ പന്തീരങ്കാവ് ഗാര്‍ഹിക പീഡന പരാതി: പൊലീസ് വീഴ്ചയില്‍ നടപടി; എസ്എച്ച്ഒ എ എസ് സരിനെ സസ്‌പെന്‍ഡ് ചെയ്തു ⦿ പെരിയ കേസ് പ്രതിയുടെ മകൻ്റെ വിവാഹത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെപിസിസി ⦿ പാനൂർ വിഷ്ണുപ്രിയ കൊലക്കേസ്: പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവുശിക്ഷ ⦿ മുംബൈയിൽ ശക്തമായ പൊടിക്കാറ്റിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണു; 3 മരണം, 59 പേർക്ക് പരുക്ക് ⦿ പന്തീരാങ്കാവിൽ നവവധുവിന് മർദനമേറ്റ സംഭവം; സ്ത്രീധനപീഡനമെന്ന് പെൺകുട്ടിയുടെ അച്ഛൻ ⦿ കരമന അഖിൽ കൊലപാതകം; ഡ്രൈവർ അനീഷ് പിടിയിൽ ⦿ 11 മണിക്കൂർ‌ നീണ്ട ഏറ്റുമുട്ടൽ, 12 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു, സംഭവം ഛത്തീസ്ഗഢില്‍ ⦿ കോപ്പ അമേരിക്ക; ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു; കളിക്കാന്‍ നെയ്മറില്ല ⦿ 50 ദിവസങ്ങൾക്ക് ശേഷം കെജ്‌രിവാൾ ജയിലിന് പുറത്തേക്ക് ⦿ ഇന്ത്യയില്‍ ഗൂഗിള്‍ വാലറ്റ് ലഭ്യമാകുന്നു; ഗൂഗിള്‍ വാലറ്റും ഗൂഗിള്‍ പേയും തമ്മിലുള്ള വ്യത്യാസങ്ങള്‍ അറിയാം… ⦿ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണമില്ല ⦿ പ്രതിസന്ധി അവസാനിച്ചു, ചര്‍ച്ച വിജയം; എയർ ഇന്ത്യ പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും ⦿ കൊച്ചിയിലും ഇടുക്കിയിലും ശക്തമായ മഴ; കേബിളുകൾ പൊട്ടി കൊച്ചിയിൽ ട്രെയിൻ ഗതാഗതം താറുമാറായി ⦿ ക്രിക്കറ്റ് ടീമിലും കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങള്‍ക്ക് പ്രധാന്യം നല്‍കും : നരേന്ദ്ര മോദി ⦿ വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ ⦿ ലൈംഗികാതിക്രമക്കേസ്; എച്ച്.ഡി രേവണ്ണയെ ഈ മാസം 14 വരെ റിമാൻഡ് ചെയ്തു ⦿ ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന്‍ അന്തരിച്ചു ⦿ വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ് ⦿ സംവിധായകൻ സം​ഗീത് ശിവൻ അന്തരിച്ചു ⦿ ആളെ പറ്റിക്കുന്ന പരസ്യം: അഭിനയിക്കുന്ന താരങ്ങളും കുറ്റക്കാര്‍- സുപ്രീംകോടതി
News

സഖി വണ്‍സ്റ്റോപ്പ് സെന്റര്‍- താത്കാലിക നിയമനം

10 September 2021 04:50 PM

ഇടുക്കി: വനിത ശിശുവികസന വകുപ്പിനു കീഴില്‍ ഇടുക്കി ജില്ലയില്‍ പൈനാവില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍സ്റ്റോപ്പ് സെന്ററിലേയ്ക്ക് (സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കുള്ള സഹായ കേന്ദ്രം) താഴെ പറയുന്ന തസ്തികകളില്‍ ഒരു വര്‍ഷത്തേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിനായി സ്ത്രീകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.


1. സെന്റര്‍ അഡ്മിനിസ്ട്രേറ്റര്‍


ഒഴിവുകളുടെ എണ്ണം-1 ഓണറേറിയം- 22000 രൂപ പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല.

യോഗ്യത – സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതേങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം- പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും


2. കേസ് വര്‍ക്കര്‍

ഒഴിവുകളുടെ എണ്ണം-2 ഓണറേറിയം- 15000 രൂപ പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല.

യോഗ്യത – സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതേങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം- പ്രവൃത്തി പരിചയം അ അഭിലഷണീയം. പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും


3. സൈക്കോസോഷ്യല്‍ കൗണ്‍സിലര്‍


ഒഴിവുകളുടെ എണ്ണം-1 ഓണറേറിയം- 15000 രൂപ പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല.

യോഗ്യത – സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതേങ്കിലുമുള്ള ബിരുദാനന്തര ബിരുദം/ നിയമ ബിരുദം- പ്രവൃത്തി പരിചയം അഭിലഷണീയം. പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍


4. ഐ. റ്റി. സ്റ്റാഫ്


ഒഴിവുകളുടെ എണ്ണം-1 ഓണറേറിയം- 12000 രൂപ പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല.

യോഗ്യത – ഇന്റര്‍മേഷന്‍ ടെക്നോളജി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ/ബിരുദം/ഡാറ്റാ മാനേജ്മെന്റ്, ഡസ്‌ക്ക് ടോപ്പ് പ്രോസസ്സിംഗ്, വെബ്ബ് ഡിസൈനിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളി. പ്രവൃത്തി പരിചയം പ്രവൃത്തി സമയം രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെ. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ആവശ്യപ്പെടുന്ന സമയങ്ങളില്‍


5. മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍


ഒഴിവുകളുടെ എണ്ണം-2 ഓണറേറിയം- 8000 രൂപ പ്രായം 01/01/2021 ല്‍ 25 വയസ്സ് പൂര്‍ത്തിയായിരിക്കണം 40 വയസ്സ് കവിയാന്‍ പാടുള്ളതല്ല.

യോഗ്യത – എഴുത്തും വായനയും അറിയണം. ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളില്‍ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ നിലകളിലുള്ള പ്രവൃത്തി പരിചയം അഭിലക്ഷണീയം. പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.


6. സെക്യൂരിറ്റി ഓഫീസര്‍ (നൈറ്റ് ഡ്യൂട്ടി)

ഒഴിവുകളുടെ എണ്ണം-2 ഓണറേറിയം- 8000 രൂപ പ്രായം 01/01/2021 ല്‍ 35 വയസ്സ് പൂര്‍ത്തിയായിരിക്കണം 50 വയസ്സ് കവിയാന്‍ പാടുള്ളതല്ല.

യോഗ്യത – സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി 1 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം പ്രവൃത്തി സമയം 24 മണിക്കൂര്‍. സൗജന്യ താമസ സൗകര്യം ഉണ്ടായിരിക്കും.


നിര്‍ദ്ദിഷ്ട യോഗ്യതയുള്ളവര്‍ ബയോഡേറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ അപേക്ഷകള്‍ 22/9/2021 ന് 5 മണിയ്ക്ക് മുമ്പായി വനിത സംരക്ഷണ ഓഫീസര്‍, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ എന്ന വിലാസത്തില്‍ ലഭ്യമാക്കേണ്ടതാണ്. കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തികയുടെ പേര് എഴുതേണ്ടതാണ്. നിശ്ചിത യോഗ്യതയില്ലാത്തതോ, അപൂര്‍ണ്ണമോ, വൈകി ലഭിക്കുന്നതോ ആയ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.


കൂടുതല്‍ വിവരങ്ങള്‍ക്ക് തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍- 04862 221722 , 8281999056.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration