ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ വാർഡ് 07- ചേലിയ ടൗൺ യുഡിഎഫ് നിലനിർത്തി
കോഴിക്കോട് ചെങ്ങോട്ടുകാവ് ചേലിയയിൽ യുഡിഎഫ് വാർഡ് അംഗം ടി കെ മജീദിന്റെ മരണത്തെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പിൽ 112 വോട്ടിനാണ് കോൺഗ്രസിലെ അബ്ദുൾ ഷുക്കൂർ ജയിച്ചു കയറിയത്. എൽഡിഎഫാണ് നിലവിൽ പഞ്ചായത്ത് ഭരിക്കുന്നത്. എൽഡിഎഫ് -9, യുഡിഎഫ്-6, ബിജെപി- 2 ആണ് കക്ഷി നില.